#Leosolar | സോളാറാക്കാം ഇപ്പോൾ പലിശ രഹിത വായ്പ്പയും

#Leosolar | സോളാറാക്കാം ഇപ്പോൾ പലിശ രഹിത വായ്പ്പയും
Oct 27, 2024 08:27 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)നിങ്ങളുടെ വൈദ്യുതി ചാർജ് പൂജ്യത്തിലേക്ക് മാറ്റാം .

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക് ആശ്വാസമൊരുക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ 78000 രൂപ സബ്‌സിഡിയോടുകൂടി പലിശ രഹിത വായ്പ്പ നേടികൊണ്ട് സോളാർ സ്ഥാപിക്കാൻ ലിയോ സോളാർ അവസരമൊരുക്കുന്നു.

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും നിങ്ങൾക്കു ലഭിക്കും.

ലോക നിലവാരത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള WAREE, ADANI, UTL എന്നീ കമ്പനികളുടെ 30 വർഷം വറന്റി ഉള്ള TOP CON പാനലുകൾ, 10 വർഷം വാറണ്ടി ഉള്ള ഇൻവെർട്ടറുകൾ ,5 വർഷ ഫ്രീ സർവീസ് എന്നിവയും 24 X 7 കസ്റ്റമർ സപ്പോർട്ടും ലായോ സോളാർ നിങ്ങൾക്ക് ലഭ്യമാക്കും.

ലിയോ സോളാർ നൽകുന്ന സേവനങ്ങൾ

78,000 രൂപ വരെ സർക്കാർ സബ്സിഡിയോടുകൂടി സോളാർ സ്ഥാപിച്ച് കറൻറ് ബില്ലുകളിൽ നിന്ന് മോചനം നേടാം.

സബ്‌സിഡി തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തുന്നതാണ് കേന്ദ്ര മന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യ ഘർ പദ്ധതി.

MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം ലഭിക്കുന്നു, പിന്നീടുള്ള വൈദ്യുതി സൗജന്യമാവുകയും ചെയ്യാം.

എ സി , ഇൻഡക്ഷൻ കുക്കർ മുതലായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാവുന്ന ഓൺ ഗ്രിഡ് സോളാർ പ്ലാന്റ്; ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് വഴി അധികം വരുന്ന കറണ്ടിലൂടെ വരുമാനവും നേടാം.

ഏറ്റവും വേഗതയേറിയ സൗര KSEB എംപാനൽഡ് സബ്‌സിഡി ഇൻസ്റ്റാളർ കേരളത്തിലുടനീളം 5000-ലധികം 100% സംതൃപ്തരായ സൗര ഉപഭോക്താക്കൾ ഇലക്ടിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാം എന്നിങ്ങനെ കറണ്ട് ബില്ലിൽ നടുവൊടിയുന്നവർക്ക് ആശ്വാസമാകുകയാണ്.

ലിയോ സോളാറിൻ്റെ പദ്ധതി ബന്ധപെടുക ലിയോ സോളാർ കുറ്റിയാടി, മുള്ളൻകുന്നു.

MOB. 9946680968 8075724808.

#Solar #can #now #be #an #interest #free #loan

Next TV

Related Stories
#Englishnovel | ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് നോവലിന്റെ കവർ പ്രകാശനം ചെയ്തു

Oct 27, 2024 04:16 PM

#Englishnovel | ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് നോവലിന്റെ കവർ പ്രകാശനം ചെയ്തു

വായനയുടെ സഞ്ചാര പഥത്തിലൂടെ പുതിയ തലമുറക്ക് കൂടുതൽ ഉയരങ്ങളിൽ എത്താൻ സാധിക്കുമെന്നും അതിന്റെ തെളിവാണ് അലിഷ്ബയുടെ ഇംഗ്ലീഷി ഫാന്റസി നോവലെന്നും...

Read More >>
#Football | കാൽപന്തിൽ കരുത്തരാകാൻ; ചേലക്കാട് മിനി സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ പരിശീലനം പൂർത്തിയായി

Oct 27, 2024 03:59 PM

#Football | കാൽപന്തിൽ കരുത്തരാകാൻ; ചേലക്കാട് മിനി സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ പരിശീലനം പൂർത്തിയായി

നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ഒമ്പതാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിലായിരുന്നു വിദ്യാർത്ഥകൾക്ക് ഫുട്ബോൾ പരിശീലനം...

Read More >>
#SpeechContest | വിദ്യാഭ്യാസ പുരസ്കാരം; സീതി സാഹിബ് ജീവിത ദർശനം പ്രസംഗമത്സരം

Oct 27, 2024 03:53 PM

#SpeechContest | വിദ്യാഭ്യാസ പുരസ്കാരം; സീതി സാഹിബ് ജീവിത ദർശനം പ്രസംഗമത്സരം

പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറി സലീം മുഹമ്മദ് ചേലക്കാട് അദ്ധ്യക്ഷത...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Oct 27, 2024 01:50 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 27, 2024 01:25 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഒരു ഗ്ലാസ് തിളച്ച വെള്ളത്തിൽ ( 200 ന MI) ഒരു സ്പൂൺ ( 10 gm ) മസാമി പൈലോ വിറ്റ ചേർത്ത് നന്നായി ഇളക്കി ചെറു ചൂടോടെ വെറും വയറ്റിൽ...

Read More >>
Top Stories