---
title: "#footballtournament | കിരീടം സ്വന്തമാക്കി; നാദാപുരത്ത് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായി വാണിമേൽ "
english_title: "#Vanimel #won #football #tournament #organized #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245691/vanimel-won-football-tournament-organized-nadapuram"
published_at: "2024-10-28T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f3269e7d5e_football_tournament.jpg"
keywords: []
---

# #footballtournament | കിരീടം സ്വന്തമാക്കി; നാദാപുരത്ത് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായി വാണിമേൽ 

> **Lead Summary:** **നാദാപുരം: **ബാലസംഘം ഏഴാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നാദാപുരം ഏരിയാ കമ്മിറ്റി നാദാപുരത്ത് സംഘടിപ്പിച്ച ഫു ട്ബോൾ ടൂർണമെന്റിൽ വാണിമേൽ മേഖലാ കമ്മിറ്റി ജേതാക്കളായി.

## Article Content

**നാദാപുരം: **ബാലസംഘം ഏഴാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നാദാപുരം ഏരിയാ കമ്മിറ്റി നാദാപുരത്ത് സംഘടിപ്പിച്ച ഫു ട്ബോൾ ടൂർണമെന്റിൽ വാണിമേൽ മേഖലാ കമ്മിറ്റി ജേതാക്കളായി.

ഫൈനലിൽ ഏരിയാ സെൻ്ററി നെതോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.

സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ടി അനിൽകുമാർ മത്സരം ഉദ്ഘാടനം ചെയ്തു.

ഏരിയാ കൺവീനർ കെ സുധീർ, കോ ഓർഡിനേറ്റർ ടി ശ്രീമേഷ്, ഏരിയാ പ്രസിഡന്റ് പി അഞ്ജന, ഏരിയാ സെക്രട്ടറി അമേഘ്, വി പി ഷഹറാസ്, ഷി ബിഷ് കുറുവന്തേരി, രഞ്ജിത്ത് ഇരിങ്ങണ്ണൂർ, ഹെൽന, സാധിക എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245691/vanimel-won-football-tournament-organized-nadapuram)