---
title: "#KSKTU | കർഷക തൊഴിലാളി സംഗമം സംഘടിപ്പിച്ച് കെഎസ്കെടിയു ഇരിങ്ങണ്ണൂർ"
english_title: "#KSKTU #Iringanur #organizes #farmer #workers #meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245740/ksktu-iringanur-organizes-farmer-workers-meeting"
published_at: "2024-10-28T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f56a224980_ksktu.jpg"
keywords: []
---

# #KSKTU | കർഷക തൊഴിലാളി സംഗമം സംഘടിപ്പിച്ച് കെഎസ്കെടിയു ഇരിങ്ങണ്ണൂർ

> **Lead Summary:** **ഇരിങ്ങണ്ണൂർ: **സിപിഐ എം നാദാപുരം ഏരിയ സമ്മേളനത്തോടനുബന്ധിച്ച് കെഎസ്കെടിയു ഇരിങ്ങണ്ണൂർ മേഖലാ കമ്മിറ്റി കർഷക തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **സിപിഐ എം നാദാപുരം ഏരിയ സമ്മേളനത്തോടനുബന്ധിച്ച് കെഎസ്കെടിയു ഇരിങ്ങണ്ണൂർ മേഖലാ കമ്മിറ്റി കർഷക തൊഴിലാളി സംഗമം സംഘടിപ്പിച്ചു.

യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു‌.

ബാലൻ കക്കുറയിൽ അധ്യക്ഷനായി.

സിപിഐ എം ഏരിയാ കമ്മി റ്റി അംഗം ടി അനിൽകുമാർ, ലോ ക്കൽ സെക്രട്ടറി ടി പി പുരുഷ എന്നിവർ സംസാരിച്ചു.

കെ കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245740/ksktu-iringanur-organizes-farmer-workers-meeting)