#firecrackers | ആഘോഷ വേളകളില്‍ പടക്കം പൊട്ടിക്കുന്നതിന് സമയ നിയന്ത്രണം

#firecrackers | ആഘോഷ വേളകളില്‍ പടക്കം പൊട്ടിക്കുന്നതിന് സമയ നിയന്ത്രണം
Oct 28, 2024 08:19 PM | By Athira V

നാദാപുരം : (nadapuram.truevisionnews.com ) ദീപാവലി, ക്രിസ്തുമസ് ഉള്‍പ്പെടെയുള്ള ആഘോഷ വേളകളില്‍ പടക്കം പൊട്ടിക്കുന്നതില്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.

ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ഇതുപ്രകാരം ജില്ലയില്‍ ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവ ദിവസങ്ങളില്‍ രാത്രി എട്ട് മണി മുതല്‍ രാത്രി 10 മണി വരെയും ക്രിസ്തുമസ്, പുതുവത്സര ആഘോഷ ദിനങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയുമുള്ള സമയത്തിനിടയില്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളൂ.

ആഘോഷ വേളകളില്‍ മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങള്‍ മാത്രമേ ജില്ലയില്‍ വില്‍പ്പന നടത്താനും ഉപയോഗിക്കാനും പാടുള്ളൂ എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

#Time #restriction #bursting #firecrackers during celebrations

Next TV

Related Stories
#obituary | കെ വി അബ്ദുള്ള അന്തരിച്ചു

Oct 28, 2024 08:49 PM

#obituary | കെ വി അബ്ദുള്ള അന്തരിച്ചു

സംസ്കാരം ഇന്ന് രാത്രി 10 ന് കുറ്റിക്കാട് ജുമാ അത്ത് പള്ളി ഖബറിസ്ഥാനിൽ...

Read More >>
#SnehaSangam | മാനവികതയ്ക്ക്  ഇശൽസ്പർശം; സ്നേഹ സംഗമവും ഇശൽവിരുന്നും വേറിട്ട അനുഭവമായി

Oct 28, 2024 08:41 PM

#SnehaSangam | മാനവികതയ്ക്ക് ഇശൽസ്പർശം; സ്നേഹ സംഗമവും ഇശൽവിരുന്നും വേറിട്ട അനുഭവമായി

നാദാപുരം എം വൈ എം ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ് ഉദ്ഘാടനം...

Read More >>
#nadapuramgovthospital | ക്വാറം തികഞ്ഞില്ല; നാദാപുരം ഗവ.താലൂക്ക് ആശുപത്രി  എച്ച്.എം.സി യോഗം വീണ്ടും മുടങ്ങി

Oct 28, 2024 07:29 PM

#nadapuramgovthospital | ക്വാറം തികഞ്ഞില്ല; നാദാപുരം ഗവ.താലൂക്ക് ആശുപത്രി എച്ച്.എം.സി യോഗം വീണ്ടും മുടങ്ങി

ഒക്ടോബർ 21-ാം തിയ്യതി യോഗം നടത്താൻ തീരുമാനിച്ചത് പെട്ടെന്ന് മാറ്റി വെക്കുകയായിരുന്നു. അന്നത്തെ യോഗം മാറ്റിവെച്ചതറിയാതെ യോഗത്തിനെത്തിയവർ...

Read More >>
#cpim | ഉശിരോടെ നയിക്കാൻ; വളയം ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണം -സിപിഐ എം

Oct 28, 2024 05:06 PM

#cpim | ഉശിരോടെ നയിക്കാൻ; വളയം ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണം -സിപിഐ എം

വളയം ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് സമ്മേളനം പ്രമേയത്തിൽ...

Read More >>
#KSKTU | കർഷക തൊഴിലാളി സംഗമം സംഘടിപ്പിച്ച് കെഎസ്കെടിയു ഇരിങ്ങണ്ണൂർ

Oct 28, 2024 02:46 PM

#KSKTU | കർഷക തൊഴിലാളി സംഗമം സംഘടിപ്പിച്ച് കെഎസ്കെടിയു ഇരിങ്ങണ്ണൂർ

യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം...

Read More >>
#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

Oct 28, 2024 02:06 PM

#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

MNRE ഗുണമേന്മ ഉറപ്പാക്കുന്നു. സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം...

Read More >>
Top Stories










News Roundup