---
title: "#obituary | കെ വി അബ്ദുള്ള അന്തരിച്ചു "
english_title: "#kvabdulla #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245829/kvabdulla-passed-away-new"
published_at: "2024-10-28T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671fab8c621e4_kv.jpg"
keywords: []
---

# #obituary | കെ വി അബ്ദുള്ള അന്തരിച്ചു 

> **Lead Summary:** **വളയം: **ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കത്തിര്യ വീട്ടിൽ അബ്ദുള്ള അന്തരിച്ചു.

## Article Content

**വളയം: **ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കത്തിര്യ വീട്ടിൽ അബ്ദുള്ള അന്തരിച്ചു.

സംസ്കാരം ഇന്ന് രാത്രി 10 ന് കുറ്റിക്കാട് ജുമാ അത്ത് പള്ളി ഖബറിസ്ഥാനിൽ .

ഭാര്യ: ആയിശ നരീനാണ്ടിയിൽ. മക്കൾ: മഹമൂദ് ( വി. പി ടെക്റ്റയിൽസ് ഭൂമിവാതുക്കൾ ) മഹ്റൂഫ് , മിഥിരാജ് ( ഇരുവരും ഖത്തർ ) , മൈമൂനത്ത് .

മരുമക്കൾ: സിദ്ധിഖ് കല്ലാച്ചി (ഖത്തർ ) , അസ്മിറ ( വിഷ്ണുമംഗലം ) സഹോദരൻ: പരേതനായ മൂസ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245829/kvabdulla-passed-away-new)