---
title: "#snehapolyclinic | ഉദ്ഘാടനം നാളെ; സ്നേഹ പോളി ക്ലിനിക്ക് പുതിയ കെട്ടിടത്തിൽ"
english_title: "#Opening #tomorrow #SnehaPolyClinic #new #building"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/245921/opening-tomorrow-snehapolyclinic-new-building"
published_at: "2024-10-29T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672071be1a741_ek.jpg"
keywords: []
---

# #snehapolyclinic | ഉദ്ഘാടനം നാളെ; സ്നേഹ പോളി ക്ലിനിക്ക് പുതിയ കെട്ടിടത്തിൽ

> **Lead Summary:** **നാദാപുരം: **കരുതലിൻ്റെ സ്നേഹസ്പർശം ഇനി കൂടുതൽ കരുത്തിൽ . സ്നേഹ പോളി ക്ലിനിക്ക് കല്ലാച്ചി മെയിൻ റോഡിലേക്ക് .**

## Article Content

**നാദാപുരം: **കരുതലിൻ്റെ സ്നേഹസ്പർശം ഇനി കൂടുതൽ കരുത്തിൽ . സ്നേഹ പോളി ക്ലിനിക്ക് കല്ലാച്ചി മെയിൻ റോഡിലേക്ക് .**

മെയിൻ റോഡിൽ സിവിൽ സ്റ്റേഷനിലേക്കുള്ള റോഡിന് സമീപത്താണ് അത്യാധുനിക സൗകര്യങ്ങളോടെ 24 മണിക്കൂറും സേവനവുമായി സ്നേഹ ഒരുങ്ങുന്നത് . പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും .

എം എൽ എ ഇകെ വിജയൻ അധ്യക്ഷത വഹിക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ , നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡ് ണ്ട് വിവി മുഹമ്മദലി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ ചെയർമാൻ രജീന്ദ്രൻ കപ്പള്ളി , ഗ്രാമപഞ്ചായത്ത് മെമ്പർ നിഷ മനോജ് , വിപി കുഞ്ഞികൃഷ്ണൻ, പി പി ചാത്തു, സൂപ്പിനരിക്കാട്ടേരി, എം പി സൂപ്പി , അഡ്വ കെ എം രഘുനാഥ് , സുഗുതൻ മാസ്റ്റർ, കെ ടി കെ ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, എം എൽ ഒ എ ജില്ലാ പ്രസിഡണ്ട് ജമാലുദ്ദിൻ , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എം സി ദിനേശൻ, വ്യാപാരി വ്യവസായ സമിതി യൂണിറ്റ് പ്രസിഡണ്ട് സുരേഷ് പുത്തലത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും .

പരിയാരം മെഡിക്കൽ കോളേജ് റിട്ട പ്രിൻസിപ്പൾ ഡോ: എം ഭാസകരൻ സ്വാഗതവും ഡോ: ചിപ്പി റോയി നന്ദിയും പറയും

2008 മുതൽ കല്ലാച്ചിയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾക്ക് ആശ്വാസത്തിൻ്റെയും , കരുതലിൻ്റെയും ആതുരാലയമായി സ്നേഹ പ്രവർത്തിക്കുന്നു .

*ജനറൽ മെഡിസിൻ, കുട്ടികളുടെ വിഭാഗം, ചർമ്മ രോഗ വിഭാഗം , എല്ല് രോഗ വിഭാഗം , ഇ എൻ ടി , ഗൈനക്കോളജി എന്നീ വിവിധ വിഭാഗങ്ങളും അത്യാഹിത വിഭാഗം, എക്സ്റേ, ഇ സി ജി , ലബോറട്ടറി, ഫാർമസി എന്നിവയും പ്രവർത്തിക്കുന്നു.***

** കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: **

**0496 -20 85 451**

**7510 200 183**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/245921/opening-tomorrow-snehapolyclinic-new-building)