#SnehaPolyClinic | സ്നേഹ ക്ലിനിക്ക് ഉദ്ഘാടനം; മുഹമ്മദ് റിയാസ് ഇന്ന് കല്ലാച്ചിയിൽ

#SnehaPolyClinic | സ്നേഹ ക്ലിനിക്ക്  ഉദ്ഘാടനം; മുഹമ്മദ് റിയാസ് ഇന്ന് കല്ലാച്ചിയിൽ
Oct 30, 2024 10:13 AM | By Jain Rosviya

നാദാപുരം:  (nadapuram.truevisionnews.com)കരുതലിൻ്റെ സ്നേഹസ്പർശം ഇനി കൂടുതൽ കരുത്തിൽ . സ്നേഹ പോളി ക്ലിനിക്ക് കല്ലാച്ചി മെയിൻ റോഡിലേക്ക്.

മെയിൻ റോഡിൽ സിവിൽ സ്റ്റേഷനിലേക്കുള്ള റോഡിന് സമീപത്താണ് അത്യാധുനിക സൗകര്യങ്ങളോടെ 24 മണിക്കൂറും സേവനവുമായി സ്നേഹ ഒരുങ്ങുന്നത് .

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും .

എം എൽ എ ഇകെ വിജയൻ അധ്യക്ഷത വഹിക്കും.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ , നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡ് ണ്ട് വിവി മുഹമ്മദലി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ ചെയർമാൻ രജീന്ദ്രൻ കപ്പള്ളി , ഗ്രാമപഞ്ചായത്ത് മെമ്പർ നിഷ മനോജ് , വിപി കുഞ്ഞികൃഷ്ണൻ, പി പി ചാത്തു, സൂപ്പിനരിക്കാട്ടേരി, എം പി സൂപ്പി , അഡ്വ കെ എം രഘുനാഥ് , സുഗുതൻ മാസ്റ്റർ, കെ ടി കെ ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, എം എൽ ഒ എ ജില്ലാ പ്രസിഡണ്ട് ജമാലുദ്ദിൻ , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എം സി ദിനേശൻ, വ്യാപാരി വ്യവസായ സമിതി യൂണിറ്റ് പ്രസിഡണ്ട് സുരേഷ് പുത്തലത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും .

പരിയാരം മെഡിക്കൽ കോളേജ് റിട്ട പ്രിൻസിപ്പൾ ഡോ: എം ഭാസകരൻ സ്വാഗതവും ഡോ: ചിപ്പി റോയി നന്ദിയും പറയും

2008 മുതൽ കല്ലാച്ചിയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾക്ക് ആശ്വാസത്തിൻ്റെയും , കരുതലിൻ്റെയും ആതുരാലയമായി സ്നേഹ പ്രവർത്തിക്കുന്നു .

ജനറൽ മെഡിസിൻ, കുട്ടികളുടെ വിഭാഗം, ചർമ്മ രോഗ വിഭാഗം ,

എല്ല് രോഗ വിഭാഗം

ഇ എൻ ടി

ഗൈനക്കോളജി എന്നീ വിവിധ വിഭാഗങ്ങളും അത്യാഹിത വിഭാഗം, എക്സ്റേ, ഇ സി ജി , ലബോറട്ടറി, ഫാർമസി എന്നിവയും പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 0496 -20 85 451

7510 200 183

#Inauguration #Sneha #Clinic #Muhammad #Riaz #Kallachi #today

Next TV

Related Stories
#Drugawareness | കാവലാൾ; പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറിയിൽ ലഹരി ബോധവൽക്കരണം

Oct 30, 2024 07:32 PM

#Drugawareness | കാവലാൾ; പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറിയിൽ ലഹരി ബോധവൽക്കരണം

സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജേഷ് ,സിനീഷ് എന്നിവർ ക്ലാസുകൾ...

Read More >>
#YuvaMorcha | പാതാളത്തിൽ വാഴനട്ടു; നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിലെ കുഴിയിൽ യുവമോർച്ച വാഴ നട്ട് പ്രതിഷേധിച്ചു

Oct 30, 2024 07:14 PM

#YuvaMorcha | പാതാളത്തിൽ വാഴനട്ടു; നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിലെ കുഴിയിൽ യുവമോർച്ച വാഴ നട്ട് പ്രതിഷേധിച്ചു

മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വാഴ വെച്ച് പ്രതിഷേധിച്ചത്...

Read More >>
#youthleague | നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ അനധികൃധ നിയമനത്തിന് ശ്രമം; യൂത്ത് ലീഗ് വിജിലൻസിൽ പരാതി നൽകി

Oct 30, 2024 07:09 PM

#youthleague | നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ അനധികൃധ നിയമനത്തിന് ശ്രമം; യൂത്ത് ലീഗ് വിജിലൻസിൽ പരാതി നൽകി

നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ സർക്കാർ ഉത്തരവ് മറികടന്ന് യോഗ്യത ഇല്ലാത്തവർക്ക് സെക്യൂരിറ്റി നിയമനം നൽകുന്നതിനെതിരെ പരാതി...

Read More >>
#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 30, 2024 05:10 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഒരു ഗ്ലാസ് തിളച്ച വെള്ളത്തിൽ ( 200 ന MI) ഒരു സ്പൂൺ ( 10 gm ) മസാമി പൈലോ വിറ്റ ചേർത്ത് നന്നായി ഇളക്കി ചെറു ചൂടോടെ വെറും വയറ്റിൽ...

Read More >>
#Diwaliinspection | ദീപാവലി പരിശോധന; നാദാപുരത്ത് മിട്ടായി സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു

Oct 30, 2024 04:24 PM

#Diwaliinspection | ദീപാവലി പരിശോധന; നാദാപുരത്ത് മിട്ടായി സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു

ഏഴ് മത്സ്യ സാമ്പിളുകളും അതിലുപയോഗിക്കുന്ന ഐസും ലാബില്‍...

Read More >>
Top Stories