---
title: "#ArtFestival | പന്തൽ കാൽനാട്ടി; ചെക്യാട് പഞ്ചായത്ത് സ്കൂൾ കലോത്സവം നവംബർ 4, 5 തിയ്യതികളിൽ"
english_title: "#Chekyad #Panchayath #School #Art #Festival #4th #5th #November"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246172/chekyad-panchayath-school-art-festival-4th-5th-november"
published_at: "2024-10-30T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6721dbae3bf01_art_festival.jpg"
keywords: []
---

# #ArtFestival | പന്തൽ കാൽനാട്ടി; ചെക്യാട് പഞ്ചായത്ത് സ്കൂൾ കലോത്സവം നവംബർ 4, 5 തിയ്യതികളിൽ

> **Lead Summary:** നാദാപുരം:നവംബർ 4,5 തിയ്യതികളിൽ ജാതിയേരി എം എൽ പി സ്കൂളിൽ വെച്ച് നടക്കുന്ന ചെക്യാട് പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ടൽ സ്കൂൾ മാനേജർ എ പി ആലിക്കുട്ടി ഹാജി നിർവഹിച്ചു.

## Article Content

നാദാപുരം:നവംബർ 4,5 തിയ്യതികളിൽ ജാതിയേരി എം എൽ പി സ്കൂളിൽ വെച്ച് നടക്കുന്ന ചെക്യാട് പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ടൽ സ്കൂൾ മാനേജർ എ പി ആലിക്കുട്ടി ഹാജി നിർവഹിച്ചു.

സ്വഗത സംഘം ചെയർമാൻ അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകൻ എ റഹീം, പി കെ അഹമ്മദ് ബാഖവി, സമദ് ജാതിയേരി, വി പി അബൂബക്കർ ഹാജി, എം ടി അബ്ദു റഹ്മാൻ, കല്ലിൽ റഫീഖ്, വി.പി.ആഷിഖ്,വി.പി കുഞ്ഞമ്മദ്, എ.പി ഫൈസൽ, യു.കെ ഫൈസൽ, സി.എച്ച് ലത്തീഫ് ,കല്ലിൽ പോക്കർ ,ടി.കെ അബ്ദുൾ കരീം, പി.അമിത് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246172/chekyad-panchayath-school-art-festival-4th-5th-november)