---
title: "#MediaClub | മീഡിയ മേറ്റ്സ്; മീഡിയ  ക്ലബ്ബ്  ഉദ്ഘാടനം ചെയ്തു"
english_title: "#Media #Mates #Media #Club #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246226/media-mates-media-club-inaugurated"
published_at: "2024-10-30T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672207aad084a_media_club.jpg"
keywords: []
---

# #MediaClub | മീഡിയ മേറ്റ്സ്; മീഡിയ  ക്ലബ്ബ്  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കടമേരി: **കേരള മീഡിയ അക്കാദമിയുടെ അംഗീകാരം ലഭിച്ച ആർ.എ.സി ഹയർ സെക്കന്ററി സ്കൂളിലെ 'മീഡിയ മേറ്റ്സ്' മീഡിയ ക്ലബ്ബിന്റെ പ്രവർത്തനം കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

**കടമേരി: **കേരള മീഡിയ അക്കാദമിയുടെ അംഗീകാരം ലഭിച്ച ആർ.എ.സി ഹയർ സെക്കന്ററി സ്കൂളിലെ 'മീഡിയ മേറ്റ്സ്' മീഡിയ ക്ലബ്ബിന്റെ പ്രവർത്തനം കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ മുസ്തഫ കുറ്റിയിൽ അധ്യക്ഷനായി.

അബ്ദുള്ള പുതിയെടുത്ത്, ആർ. വിജയൻ എന്നിവർ മാധ്യമ ചർച്ചയിൽ പങ്കെടുത്തു.

ക്ലബ്ബ് കോ-ഓർഡിനേറ്റർ എം.കെ മുഹമ്മദലി, ഹെഡ് മാസ്റ്റർ മുഹമ്മദ് കാങ്ങാട്ട്, വാർഡ് മെമ്പർ കാട്ടിൽ മൊയ്തു മാസ്റ്റർ, ബഷീർ കൈതക്കണ്ടി, എൻ.കെ നിസാർ, അബ്ദുൾ ഗഫൂർ, ജമാൽ കുറ്റിയിൽ, കുഞ്ഞമ്മദ് കപ്പറമ്പത്ത്, ഹാരിസ് മുച്ചിലോട്ടുമ്മൽ, കെ അശ്വിനി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246226/media-mates-media-club-inaugurated)