---
title: "#Diwaliinspection | ദീപാവലി പരിശോധന; നാദാപുരത്ത് മിട്ടായി സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു"
english_title: "#Diwali #inspection #sweets #samples #were #sent #testing #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246232/diwali-inspection-sweets-samples-were-sent-testing-nadapuram"
published_at: "2024-10-30T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6722109573907_inspection.jpg"
keywords: []
---

# #Diwaliinspection | ദീപാവലി പരിശോധന; നാദാപുരത്ത് മിട്ടായി സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു

> **Lead Summary:** **നാദാപുരം:** കോഴിക്കോട് ജില്ലയിലെ നാദാപുരം സര്‍ക്കിളില്‍ ദീപാവലി നൈറ്റ്‌ഡ്രൈവിന്റെ ഭാഗമായി പരിശോധനകള്‍ നടന്നു.

## Article Content

**നാദാപുരം:** കോഴിക്കോട് ജില്ലയിലെ നാദാപുരം സര്‍ക്കിളില്‍ ദീപാവലി നൈറ്റ്‌ഡ്രൈവിന്റെ ഭാഗമായി പരിശോധനകള്‍ നടന്നു.

പരിശോധനയുടെ ഭാഗമായി ദീപാവലി മിട്ടായിയുടെ സാമ്പിളുകള്‍ പരിശോധനക്കായ് ലാബില്‍ അയച്ചു. കൂടാതെ 7 മത്സ്യ സാമ്പിളുകളും അതിലുപയോഗിക്കുന്ന ഐസും ലാബില്‍ പ്‌രിശോധിക്കപ്പെട്ടു.

ഇതിനെ തുടര്‍ന്ന്മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച അഞ്ചു തട്ടുകടകള്‍ക്ക് നോട്ടീസ് നല്‍കി.ഇവിടെ ഉപയോഗിക്കുന്ന എണ്ണ മൊബൈല്‍ ലാബ് ഉപയോഗിച്ച് പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തി.

വഴിയോര കച്ചവടക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ ബോധ്യപ്പെടുത്തി അത് പാലിക്കുന്നതിനുള്ള നോട്ടീസ് നല്‍കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246232/diwali-inspection-sweets-samples-were-sent-testing-nadapuram)