---
title: "#YuvaMorcha | പാതാളത്തിൽ വാഴനട്ടു; നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിലെ കുഴിയിൽ യുവമോർച്ച വാഴ നട്ട് പ്രതിഷേധിച്ചു "
english_title: "#Yuva #Morcha #protested #plant #pothole #Nadapuram #Kallachi #state #highway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246249/yuva-morcha-protested-plant-pothole-nadapuram-kallachi-state-highway"
published_at: "2024-10-30T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6722387161444_yuva_morcha.jpg"
keywords: []
---

# #YuvaMorcha | പാതാളത്തിൽ വാഴനട്ടു; നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിലെ കുഴിയിൽ യുവമോർച്ച വാഴ നട്ട് പ്രതിഷേധിച്ചു 

> **Lead Summary:** **നാദാപുരം: ** സംസ്ഥാന പാത തകർന്ന് തരിപ്പണമായി. നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിലെ കുഴിയിൽ വാഴ നട്ട് യുവമോർച്ച പ്രതിഷേധിച്ചു.

## Article Content

**നാദാപുരം: ** സംസ്ഥാന പാത തകർന്ന് തരിപ്പണമായി. നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിലെ കുഴിയിൽ വാഴ നട്ട് യുവമോർച്ച പ്രതിഷേധിച്ചു.

മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വാഴ വെച്ച് പ്രതിഷേധിച്ചത് .

കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.

യുവമോർച്ച ജില്ലാ സെക്രട്ടറി അഖിൽ നാളോംകണ്ടി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വി എം വിനീഷ്, സി ടി കെ ബാബു, ലീബേഷ്, ബിജീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246249/yuva-morcha-protested-plant-pothole-nadapuram-kallachi-state-highway)