#Drugawareness | കാവലാൾ; പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറിയിൽ ലഹരി ബോധവൽക്കരണം

#Drugawareness | കാവലാൾ; പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറിയിൽ ലഹരി ബോധവൽക്കരണം
Oct 30, 2024 07:32 PM | By Jain Rosviya

പുറമേരി: (nadapuram.truevisionnews.com) കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജാഗ്രത ജ്യോതി ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ 'കാവലാൾ' ലഹരി ബോധവൽക്കരണ പരിപാടി പ്രിൻസിപ്പൽ ഇ.കെ.ഹേമലത തമ്പാട്ടി ഉദ്ഘാടനം ചെയ്തു.

സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജേഷ് ,സിനീഷ് എന്നിവർ ക്ലാസുകൾ നയിച്ചു.

എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അപർണ്ണരാജ്, മുഹമ്മദ് ഷമീർ, അബ്ദുൽ ലത്തീഫ്, റികിൽ.എം.കെ,അനുനന്ദന സംസാരിച്ചു പടം:കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ലഹരി വിരുദ്ധ ക്യാമ്പയിൻ 'കാവലാൾ' പ്രിൻസിപ്പൽ ഇ.കെ.ഹേമലത തമ്പാട്ടി ഉദ്ഘാടനം ചെയ്യുന്നു.

#Drug #awareness #Pumaari #Kadathanadu #Rajas #Higher #Secondary

Next TV

Related Stories
#YuvaMorcha | പാതാളത്തിൽ വാഴനട്ടു; നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിലെ കുഴിയിൽ യുവമോർച്ച വാഴ നട്ട് പ്രതിഷേധിച്ചു

Oct 30, 2024 07:14 PM

#YuvaMorcha | പാതാളത്തിൽ വാഴനട്ടു; നാദാപുരം -കല്ലാച്ചി സംസ്ഥാന പാതയിലെ കുഴിയിൽ യുവമോർച്ച വാഴ നട്ട് പ്രതിഷേധിച്ചു

മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വാഴ വെച്ച് പ്രതിഷേധിച്ചത്...

Read More >>
#youthleague | നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ അനധികൃധ നിയമനത്തിന് ശ്രമം; യൂത്ത് ലീഗ് വിജിലൻസിൽ പരാതി നൽകി

Oct 30, 2024 07:09 PM

#youthleague | നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ അനധികൃധ നിയമനത്തിന് ശ്രമം; യൂത്ത് ലീഗ് വിജിലൻസിൽ പരാതി നൽകി

നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ സർക്കാർ ഉത്തരവ് മറികടന്ന് യോഗ്യത ഇല്ലാത്തവർക്ക് സെക്യൂരിറ്റി നിയമനം നൽകുന്നതിനെതിരെ പരാതി...

Read More >>
#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 30, 2024 05:10 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഒരു ഗ്ലാസ് തിളച്ച വെള്ളത്തിൽ ( 200 ന MI) ഒരു സ്പൂൺ ( 10 gm ) മസാമി പൈലോ വിറ്റ ചേർത്ത് നന്നായി ഇളക്കി ചെറു ചൂടോടെ വെറും വയറ്റിൽ...

Read More >>
#Diwaliinspection | ദീപാവലി പരിശോധന; നാദാപുരത്ത് മിട്ടായി സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു

Oct 30, 2024 04:24 PM

#Diwaliinspection | ദീപാവലി പരിശോധന; നാദാപുരത്ത് മിട്ടായി സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു

ഏഴ് മത്സ്യ സാമ്പിളുകളും അതിലുപയോഗിക്കുന്ന ഐസും ലാബില്‍...

Read More >>
#LDFdharna | തകർക്കുന്നത് ആര്? ബ്ലോക്ക് പ്രസിഡൻ്റിനെതിരെ കേസ് കൊടുപ്പിച്ചത് നാദാപുരം ഗവ. ആശുപത്രിയിലെ ജീവനക്കാരുടെ കറക്ക് കമ്പനി

Oct 30, 2024 02:45 PM

#LDFdharna | തകർക്കുന്നത് ആര്? ബ്ലോക്ക് പ്രസിഡൻ്റിനെതിരെ കേസ് കൊടുപ്പിച്ചത് നാദാപുരം ഗവ. ആശുപത്രിയിലെ ജീവനക്കാരുടെ കറക്ക് കമ്പനി

ചെയ്യേണ്ട ജോലി ചെയ്യാതെയും ജോലി കഴിഞ്ഞും ആശുപത്രിയിൽ അസമയങ്ങളിൽ തമ്പടിക്കുന്ന ഒരു കറക്ക് കമ്പനി ഇവിടെ...

Read More >>
Top Stories










News Roundup