---
title: "#Inaugration | പുതു മോടിയിൽ; വിഷ്ണുമംഗലം എൽ പി നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു"
english_title: "#Vishnumangalam #LP #inaugurated #renovated #building"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246340/vishnumangalam-lp-inaugurated-renovated-building"
published_at: "2024-10-31T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6722fc9f476fe_riaz.jpg"
keywords: []
---

# #Inaugration | പുതു മോടിയിൽ; വിഷ്ണുമംഗലം എൽ പി നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: **വിഷ്ണുമംഗലം എൽ പി സ്കൂളിൻ്റെ നവീകരിച്ച കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **വിഷ്ണുമംഗലം എൽ പി സ്കൂളിൻ്റെ നവീകരിച്ച കെട്ടിടം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

വി വി മുഹമ്മദലി അധ്യക്ഷനായി.

ബ്ലോക്ക് പ്രസിഡൻ്റ് കെ പി വനജ മുഖ്യാഥിതിയായി.

എഴുത്തുകാരി ഒ കെ ഷൈലജ, പ്രധാന അധ്യാപിക കെ അനിത എന്നിവരെ മന്ത്രി ഉപഹാരം നല്കി ആദരിച്ചു.

സി വി നജ്മ, രജീന്ദ്രൻ കപ്പള്ളി ,എം സി സുബൈർ, സി കെ നാസർ, വാർഡ് മെമ്പർ മസ്ബൂബ ഇബ്രാഹീം, കെ പി കുമാരൻ, കോടി കണ്ടി മൊയ്തു, പി മധു പ്രസാദ്, സി എച്ച് ദിനേശൻ, കരിമ്പിൽ ദിവാകരൻ ,അൻവർ സാദത്ത്, രാജീവൻ പുതിയെടുത്ത്, ടി സജീവൻ, എ കെ ഹഭിന എന്നിവർ സംസാരിച്ചു.

പ്രധാന അധ്യാപിക കെ ഗീത സ്വാഗതവും എം കെ വിനോദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246340/vishnumangalam-lp-inaugurated-renovated-building)