---
title: "#SnehaPolyClinic | സ്നേഹ ക്ലിനിക്ക് പുതിയ കെട്ടിടത്തിൽ; മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു"
english_title: "#Sneha #Poly #Clinic #new #building #MohammadRiaz #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246346/sneha-poly-clinic-new-building-mohammadriaz-inaugurated"
published_at: "2024-10-31T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672304da0c38d_minster_riaz.jpg"
keywords: []
---

# #SnehaPolyClinic | സ്നേഹ ക്ലിനിക്ക് പുതിയ കെട്ടിടത്തിൽ; മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: **കരുതലിൻ്റെ സ്നേഹസ്പർശം ഇനി കൂടുതൽ കരുത്തിൽ 2008 മുതൽ കല്ലാച്ചിയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങൾക്ക് ആശ്വാസം പകർന്ന സ്നേഹ പോളി ക്ലിനിക്ക് കല്ലാച്ചി മെയിൻ റോഡിലേക്ക് .

## Article Content

**നാദാപുരം: **കരുതലിൻ്റെ സ്നേഹസ്പർശം ഇനി കൂടുതൽ കരുത്തിൽ 2008 മുതൽ കല്ലാച്ചിയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങൾക്ക് ആശ്വാസം പകർന്ന സ്നേഹ പോളി ക്ലിനിക്ക് കല്ലാച്ചി മെയിൻ റോഡിലേക്ക് .

മെയിൻ റോഡിൽ സിവിൽ സ്റ്റേഷനിലേക്കുള്ള റോഡിന് സമീപത്താണ് അത്യാധുനിക സൗകര്യങ്ങളോടെ 24 മണിക്കൂറും സേവനവുമായി സ്നേഹ ഒരുങ്ങിയത് .

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു .

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ , നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡ് ണ്ട് വിവി മുഹമ്മദലി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ ചെയർമാൻ രജീന്ദ്രൻ കപ്പള്ളി , ഗ്രാമപഞ്ചായത്ത് മെമ്പർ നിഷ മനോജ് , വിപി കുഞ്ഞികൃഷ്ണൻ, പി പി ചാത്തു, എം പി സൂപ്പി , അഡ്വ കെ എം രഘുനാഥ് , സുഗുതൻ മാസ്റ്റർ, കെ ടി കെ ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, എം എൽ ഒ എ ജില്ലാ പ്രസിഡണ്ട് ജമാലുദ്ദിൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എം സി ദിനേശൻ, സെക്രട്ടറി ഷംസുദ്ദീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

ജനറൽ മെഡിസിൻ, കുട്ടികളുടെ വിഭാഗം, ചർമ്മ രോഗ വിഭാഗം ,

എല്ല് രോഗ വിഭാഗം

ഇ എൻ ടി

ഗൈനക്കോളജി എന്നീ വിവിധ വിഭാഗങ്ങളും അത്യാഹിത വിഭാഗം, എക്സ്റേ, ഇ സി ജി , ലബോറട്ടറി, ഫാർമസി എന്നിവയും പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 0496 -20 85 451

7510 200 183

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246346/sneha-poly-clinic-new-building-mohammadriaz-inaugurated)