---
title: "#cpimkuruvantheri | അരൂണ്ട ഒറ്റത്താണി യാഥാർത്യമാക്കണം; സി.പിഐഎം കുറുവന്തേരി ലോക്കൽ സമ്മേളനം"
english_title: "#Arunda #Otthani #road #must #be #realized #CPiM #Kuruvantheri #Local #Conference"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246362/arunda-otthani-road-must-be-realized-cpim-kuruvantheri-local-conference"
published_at: "2024-10-31T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672311db1f273_cpim.jpg"
keywords: []
---

# #cpimkuruvantheri | അരൂണ്ട ഒറ്റത്താണി യാഥാർത്യമാക്കണം; സി.പിഐഎം കുറുവന്തേരി ലോക്കൽ സമ്മേളനം

> **Lead Summary:** **നാദാപുരം: ** കോഴിക്കോട് കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന അരൂണ്ട ഒറ്റത്താണി പാലം ഉടൻ യാഥാർത്യമാക്കണമെന്ന് സിപിഐ എം കുറുവന്തേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: ** കോഴിക്കോട് കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന അരൂണ്ട ഒറ്റത്താണി പാലം ഉടൻ യാഥാർത്യമാക്കണമെന്ന് സിപിഐ എം കുറുവന്തേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വി ദാമു മാസ്റ്റർ നഗറിൽ കൂടത്താംകണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു‌.

എൻ കുമാരൻ, കെ പി മഹിജ, ഇ പി നിജിലേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

കെ പി കുമാരൻ സെക്രട്ടറിയായി 12 അംഗ ലോക്കൽ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246362/arunda-otthani-road-must-be-realized-cpim-kuruvantheri-local-conference)