---
title: "#Indiragandhi |  ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം; അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ച്  കച്ചേരി വാർഡ് കമ്മറ്റി"
english_title: "#Indiragandhi #Martyrdom #Day #Commemoration #wreath #laying #organized #kacheri #Ward #Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246378/indiragandhi-martyrdom-day-commemoration-wreath-laying-organized-kacheri-ward-committee"
published_at: "2024-10-31T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67231ea20d474_kacheri.jpg"
keywords: []
---

# #Indiragandhi |  ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം; അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ച്  കച്ചേരി വാർഡ് കമ്മറ്റി

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഇന്ത്യൻ നാഷണൽ കോൺഗ്രസ് കച്ചേരി വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കച്ചേരി ബാലവാടി പരിസരത്ത് ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. 

## Article Content

**ഇരിങ്ങണ്ണൂർ: **ഇന്ത്യൻ നാഷണൽ കോൺഗ്രസ് കച്ചേരി വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കച്ചേരി ബാലവാടി പരിസരത്ത് ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. 

പ്രസിഡണ്ട് കണ്ടിയിൽ ഗോപാലൻ അധ്യക്ഷത വഹിച്ചു.

എം സി.മോഹനൻ, എം.പി.ശ്രീധരൻ, എം സി വിജയൻ, എം.പി വാസു, കക്കം വെളളി ചന്ദ്രൻ, തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246378/indiragandhi-martyrdom-day-commemoration-wreath-laying-organized-kacheri-ward-committee)