---
title: "#Indiragandhi | ഓർമ്മയിൽ ഇന്ദിരാജി; ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ച്  അരൂരിലെ കോൺഗ്രസ്സ് പ്രവർത്തകർ"
english_title: "#Congress #workers #Aroor #organized #IndiraGandhi #commemoration #floral #tributes"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246382/congress-workers-aroor-organized-indiragandhi-commemoration-floral-tributes"
published_at: "2024-10-31T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672323094a64c_arur.jpg"
keywords: []
---

# #Indiragandhi | ഓർമ്മയിൽ ഇന്ദിരാജി; ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ച്  അരൂരിലെ കോൺഗ്രസ്സ് പ്രവർത്തകർ

> **Lead Summary:** **അരൂർ: ** അരൂർ കല്ലുമ്പുറത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസമരണം വിവിധ പരിപാടികളോടെ നടത്തി. പ്രസിഡൻ്റ് രജീഷ് കെ എം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഡി. സി മെമ്പർ കെ സജിവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**അരൂർ: ** അരൂർ കല്ലുമ്പുറത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസമരണം വിവിധ പരിപാടികളോടെ നടത്തി. പ്രസിഡൻ്റ് രജീഷ് കെ എം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഡി. സി മെമ്പർ കെ സജിവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ റീത്ത കണ്ടോത്ത്, പാറോള്ളതിൽ അബ്ദുല്ല, സന്ദീപ് കൃഷ്ണ, ശശി കണ്ടോത്ത്, കെ പ്രദീഷ്, പവിത്ര പുരം പ്രകാശൻ, കെ.കെവിജീഷ് എന്നിവർ സംസാരിച്ചു.

അരൂർ കോട്ടുമുക്കിൽ നടന്ന പുഷ്പാർച്ചനക്ക് എം.കെ ഭാസ്കാൻ, പി ശ്രീലത, ചെത്തിൽ കുമാരൻ, പി സോമൻ കെ.ടി സുനി, പി.പി പ്രകാശൻ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246382/congress-workers-aroor-organized-indiragandhi-commemoration-floral-tributes)