---
title: "#nss |  'കാവലാൾ'; ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ച് കടത്തനാട് രാജാസ് എച്ച് എസ് എസ്  എൻ.എസ്.എസ് യൂണിറ്റ് "
english_title: "#Antidrug #campaign #organized #Katathanad #Rajas #HSS #NSS #unit"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246410/antidrug-campaign-organized-katathanad-rajas-hss-nss-unit"
published_at: "2024-10-31T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67233a4620fff_purameri.jpg"
keywords: []
---

# #nss |  'കാവലാൾ'; ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ച് കടത്തനാട് രാജാസ് എച്ച് എസ് എസ്  എൻ.എസ്.എസ് യൂണിറ്റ് 

> **Lead Summary:** **പുറമേരി: **കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജാഗ്രത ജ്യോതി ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി നടത്തിയ 'കാവലാൾ' ലഹരി ബോധവൽക്കരണ പരിപാടി പ്രിൻസിപ്പൽ ഇ.കെ.ഹേമലത തമ്പാട്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി: **കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജാഗ്രത ജ്യോതി ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി നടത്തിയ 'കാവലാൾ' ലഹരി ബോധവൽക്കരണ പരിപാടി പ്രിൻസിപ്പൽ ഇ.കെ.ഹേമലത തമ്പാട്ടി ഉദ്ഘാടനം ചെയ്തു.

സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജേഷ്, സിനീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അപർണ്ണരാജ്, മുഹമ്മദ് ഷമീർ, അബ്‌ദുൽ ലത്തീഫ്, റികിൽ.എം.കെ,അനുനന്ദന സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246410/antidrug-campaign-organized-katathanad-rajas-hss-nss-unit)