---
title: "#congress | ഇന്ദിരാജി അനുസ്മരണം; സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി"
english_title: "#Indiraji #Commemoration #Edachery #Congress #Committee #laid #flowers #Smritimandapam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246441/indiraji-commemoration-edachery-congress-committee-laid-flowers-smritimandapam"
published_at: "2024-10-31T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672358c2b51ab_edacheri.jpg"
keywords: []
---

# #congress | ഇന്ദിരാജി അനുസ്മരണം; സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി

> **Lead Summary:** **എടച്ചേരി : ** എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി അനുസ്മരണവും ഇരിങ്ങണ്ണൂരിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

## Article Content

**എടച്ചേരി : ** എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി അനുസ്മരണവും ഇരിങ്ങണ്ണൂരിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.

എം കെ.പ്രേംദാസ്, അധ്യക്ഷത വഹിച്ചു. എം സി മോഹനൻ,എം.പി ശ്രീധരൻ, എം സി.വിജയൻ കിഴക്കേടത്ത് ബാബു, വാണാറ വേണുഗോപാൽ, എം.പി വാസു, ഇബ്രാഹിം, എം.കെ.ബാലൻ, ഒ.കെ.ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246441/indiraji-commemoration-edachery-congress-committee-laid-flowers-smritimandapam)