---
title: "#GeneralBody | കർഷക സംഗമം; വിലാതപുരം ക്ഷീരോല്പാദക സഹകരണ സംഘം  ജനറൽ ബോഡി"
english_title: "#Farmers #meeting #Vilathapuram #Dairy #Co-operative #Society #GeneralBody"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246463/farmers-meeting-vilathapuram-dairy-co-operative-society-generalbody"
published_at: "2024-10-31T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6723703a63548_purameri.jpg"
keywords: []
---

# #GeneralBody | കർഷക സംഗമം; വിലാതപുരം ക്ഷീരോല്പാദക സഹകരണ സംഘം  ജനറൽ ബോഡി

> **Lead Summary:** പുറമേരി : വിലാതപുരം ക്ഷീരോല്പാദക സഹകരണ സംഘം ക്ഷീര കർഷകസംഗവും ജനറൽ ബോഡി യോഗവുംപുറമേരിഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

## Article Content

പുറമേരി : വിലാതപുരം ക്ഷീരോല്പാദക സഹകരണ സംഘം ക്ഷീര കർഷകസംഗവും ജനറൽ ബോഡി യോഗവുംപുറമേരിഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സംഘം പ്രസിഡൻ്റ് എ.പി രമേശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംഘത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ പാൽ അളന്ന വളപ്പിൽ അബ്ദുള്ള ഹാജിക്ക് മികച്ച കർഷകനുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ വി.കെ ജ്യോതി ലക്ഷ്മി സമ്മാനിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡൻ്റ് റസിയമാണിക്കോത്ത്, ഡയറക്ടർ മനോജ് മുതുവടത്തൂർ, പാർവ്വതി ജിജി എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി ലിലീഷ് കുമാർ.ടി.എം സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246463/farmers-meeting-vilathapuram-dairy-co-operative-society-generalbody)