---
title: "#obituary |  പടിഞ്ഞാറയിൽ കെ.അബ്ദു  അന്തരിച്ചു "
english_title: "#padinjarayail #kabdu #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246508/padinjarayail-kabdu-passed-away"
published_at: "2024-10-31T23:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6723c6a2863e4_abdu.jpg"
keywords: []
---

# #obituary |  പടിഞ്ഞാറയിൽ കെ.അബ്ദു  അന്തരിച്ചു 

> **Lead Summary:** നാദാപുരം : കക്കം വെള്ളിയിലെ പടിഞ്ഞാറയിൽ കെ.അബ്ദു അന്തരിച്ചു. നാദാപുരം ജാമിഅ അൽഫുർഖാൻ ട്രഷറർ, നാദപുരം ഇബ്രാഹിം ഖലീൽ മസ്ജിദ് ട്രഷറർ, കെ.എൻ എം യൂനിറ്റ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു.

## Article Content

നാദാപുരം : കക്കം വെള്ളിയിലെ പടിഞ്ഞാറയിൽ കെ.അബ്ദു അന്തരിച്ചു. നാദാപുരം ജാമിഅ അൽഫുർഖാൻ ട്രഷറർ, നാദപുരം ഇബ്രാഹിം ഖലീൽ മസ്ജിദ് ട്രഷറർ, കെ.എൻ എം യൂനിറ്റ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: ഷരീഫ (കടവത്തൂർ). മക്കൾ :നിസാർ ( ഖത്തർ )

താജുന, തസ്നീ മ ,ഫൈറൂസ

മരുമക്കൾ : അബ്ദുൾ സലാം (ദുബൈ), മുഹമ്മദ് (ഖത്തർ), അസ്മൽ [ ഖത്തർ) ,ഹബീബ

സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബൂബക്കർ ,ഇബ്രാഹിം, പാത്തൂട്ടി, സുഹറ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246508/padinjarayail-kabdu-passed-away)