---
title: " #Protest | കല്ലാച്ചിയിൽ ഔഷധ വിലവർദ്ധനവിനെതിരെ പ്രതിഷേധ മാർച്ചും വിശദീകരണ യോഗവും"
english_title: "#Protest #march #explanatory #meeting #against #medicine #price #hike #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246563/protest-march-explanatory-meeting-against-medicine-price-hike-kallachi"
published_at: "2024-11-01T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672465cc669a5_protest.jpg"
keywords: []
---

#  #Protest | കല്ലാച്ചിയിൽ ഔഷധ വിലവർദ്ധനവിനെതിരെ പ്രതിഷേധ മാർച്ചും വിശദീകരണ യോഗവും

> **Lead Summary:** **നാദാപുരം: **ജീവൻ രക്ഷാമരുന്നുകളുടെ വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത് നാദാപുരം മേഖലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ മാർച്ചും വിശദീകരണ യോഗവും നടത്തി.

## Article Content

**നാദാപുരം: **ജീവൻ രക്ഷാമരുന്നുകളുടെ വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത് നാദാപുരം മേഖലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ മാർച്ചും വിശദീകരണ യോഗവും നടത്തി.

ഡോക്ടർ കെ ഭാസ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു.

പി കെ അശോകൻ അധ്യക്ഷനായി.

റിനീഷ് വിലാതപുരം ഇ. ടി വത്സലൻ എന്നിവർ സംസാരിച്ചു.

 കെ. ശശിധരൻ സ്വാഗതവും, അനിൽകുമാർ പേരടി നന്ദിയും പറഞ്ഞു.

കെ.ടി കെ ചാന്ദിനി, വി.കെ വനജ, എൻ ടി ഹരിദാസൻ . ടി ലീന, എ.കെ പീതാംബരൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246563/protest-march-explanatory-meeting-against-medicine-price-hike-kallachi)