---
title: "#IringanurTown | ഹരിതകേരളം ക്യാമ്പയിൻ; ഇരിങ്ങണ്ണൂർ ടൗൺ ഹരിത സുന്ദര ടൗൺ പ്രഖ്യാപനം നടത്തി"
english_title: "#Green #Kerala #Campaign #Iringanur #Town #declared #Haritha #Sundara #Town"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246585/green-kerala-campaign-iringanur-town-declared-haritha-sundara-town"
published_at: "2024-11-01T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724777bae43d_iringannur_town.jpg"
keywords: []
---

# #IringanurTown | ഹരിതകേരളം ക്യാമ്പയിൻ; ഇരിങ്ങണ്ണൂർ ടൗൺ ഹരിത സുന്ദര ടൗൺ പ്രഖ്യാപനം നടത്തി

> **Lead Summary:** **ഇരിങ്ങണ്ണൂർ:**ഹരിതകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി എടച്ചേരി പഞ്ചായത്തിൽ ഇരിങ്ങണ്ണൂർ ടൗൺ ഹരിത സുന്ദര ടൗൺ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി ടീച്ചർ നിർവ്വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ:**ഹരിതകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി എടച്ചേരി പഞ്ചായത്തിൽ ഇരിങ്ങണ്ണൂർ ടൗൺ ഹരിത സുന്ദര ടൗൺ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി ടീച്ചർ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം രാജൻ അധ്യക്ഷനായിരുന്നു.

ഹെൽത്ത് ഇൻസ്പെക്‌ടർ നിവേദിത പ്രതിജ്ഞ ചൊല്ലി.

കെ കുഞ്ഞിരാമൻ, കൊയിലോത്ത് രാജൻ, എ.ഡാനിയ,എം നിഷ ഷിമ വള്ളിൽ, കെരാജൻ, സന്തോഷ് കക്കാട്ട്,വി.പി സുരേന്ദ്രൻ,എം.കെ പ്രേമദാസൻ, ആർ. ടി ഉസ്മാൻ മാസ്റ്റർ, ഗംഗാധരൻ പാച്ചാക്കര,സി. കെ.ദാമു, അനിത വിജീഷ്, എം.കെ ബാലൻ,വാർഡ് മെമ്പർ കെ. പി സലീന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246585/green-kerala-campaign-iringanur-town-declared-haritha-sundara-town)