---
title: "#obituary | തട്ടാങ്കണ്ടി ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു"
english_title: "#biyyathu #hajjumma #passes #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246698/biyyathu-hajjumma-passes-away"
published_at: "2024-11-01T20:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724ec1fe368d_hajjumma.jpg"
keywords: []
---

# #obituary | തട്ടാങ്കണ്ടി ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **പുറമേരി : ** തട്ടാങ്കണ്ടി ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**പുറമേരി : ** തട്ടാങ്കണ്ടി ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ ആലി,

മക്കൾ: ഹനീഫ, സാബിറ , സമീറ, റസീബ, പരേതയായ സുബൈദ

മരുമക്കൾ: സൂപ്പി പനയുള്ള കണ്ടി, അമ്മത് അനന്ത്ര് കണ്ടി, അസീസ് മൈലാക്കുടി മുതുവടത്തൂർ, അബ്ദുള്ള വെണ്ണോറ മുതുവടത്തൂർ, ഷഹനാസ് ചാമുണ്ടി പറമ്പ് വില്ല്യാപ്പള്ളി,

സഹോദരങ്ങൾ: ചാലിപ്പൊയിൽ മൊയ്തു ഹാജി, മറിയം കുരുമക്കണ്ടി, ഖദീജ പള്ളിക്കണ്ണോത്ത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246698/biyyathu-hajjumma-passes-away)