---
title: "#ithirithen | 'കളറായി' , കേരളപിറവി ദിനത്തിൽ വർണച്ചിത്രമൊരുക്കി കുരുന്നുകൾ "
english_title: "#children #prepare #colorful #pictures #Keralapiravi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246796/children-prepare-colorful-pictures-Keralapiravi"
published_at: "2024-11-02T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725d5c63cd07_nadapuram.jpg"
keywords: []
---

# #ithirithen | 'കളറായി' , കേരളപിറവി ദിനത്തിൽ വർണച്ചിത്രമൊരുക്കി കുരുന്നുകൾ 

> **Lead Summary:** **നാദാപുരം: **ചേലക്കാട് എൽ. പി. സ്കൂളിൽ കേരളത്തിൻ്റെ മാതൃകയിൽ കുട്ടികൾ വർണങ്ങൾ വരച്ചു ചേർത്തു.**

## Article Content

**നാദാപുരം: **ചേലക്കാട് എൽ. പി. സ്കൂളിൽ കേരളത്തിൻ്റെ മാതൃകയിൽ കുട്ടികൾ വർണങ്ങൾ വരച്ചു ചേർത്തു.**

എൽ.കെ. ജി. മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള കുട്ടികളാണ് പരിപാടിയിൽ പങ്കളികളായത്.

ഹെഡ് മിസ്ട്രെസ് ലില്ലി കൊച്ചേരി, എസ് ആർ ജി കൺവീനർ. ഇ. പ്രകാശൻ, ശ്വേത. കെ. പി, അമയ. എ., ലിഞ്ജു, വന്ദന എന്നിവർ നേതൃത്വം നൽകി

**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246796/children-prepare-colorful-pictures-Keralapiravi)