---
title: "#obituary | നരയൻ കണ്ടി കുഞ്ഞിക്കണ്ണൻ  അന്തരിച്ചു"
english_title: "#NarayanKandi #Kunhikannan #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246811/narayankandi-kunhikannan-passed-away"
published_at: "2024-11-02T13:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725e25500d14_obituary.jpg"
keywords: []
---

# #obituary | നരയൻ കണ്ടി കുഞ്ഞിക്കണ്ണൻ  അന്തരിച്ചു

> **Lead Summary:** **നാദാപുരം: **വിഷ്ണുമംഗലത്തെ നരയൻ കണ്ടി കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

## Article Content

**നാദാപുരം: **വിഷ്ണുമംഗലത്തെ നരയൻ കണ്ടി കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

സഞ്ചയനം ഞായറാഴ്ച.

ഭാര്യ :പരേതയായ ദേവി.

മക്കൾ: ദിനേശൻ ദിവ്യ മരുമക്കൾ: സുദേഷ് കൂട്ടാലിട ,സീന പുതുപ്പണം.

സഹോദരങ്ങൾ: ജാനകി, നാരായണി, പരേതയായ കല്യാണി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246811/narayankandi-kunhikannan-passed-away)