---
title: "#Vanimel | സുന്ദര ടൗൺ; ഹരിത സുന്ദര ടൗൺ പ്രഖ്യാപനവുമായി വാണിമേൽ പഞ്ചായത്ത്"
english_title: "#Vanimel #Panchayath #with #announcement #HaritaSundara #Town"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246840/vanimel-panchayath-with-announcement-haritasundara-town"
published_at: "2024-11-02T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6725fe632ea74_vanimel.jpg"
keywords: []
---

# #Vanimel | സുന്ദര ടൗൺ; ഹരിത സുന്ദര ടൗൺ പ്രഖ്യാപനവുമായി വാണിമേൽ പഞ്ചായത്ത്

> **Lead Summary:** **വാണിമേൽ:** ഗ്രാമ പഞ്ചായത്ത് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ഹരിതസുന്ദര ടൗൺ പ്രഖ്യാപനം വയൽപ്പീടിക അങ്ങാടിയിൽ പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവഹിച്ചു.

## Article Content

**വാണിമേൽ:** ഗ്രാമ പഞ്ചായത്ത് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ഹരിതസുന്ദര ടൗൺ പ്രഖ്യാപനം വയൽപ്പീടിക അങ്ങാടിയിൽ പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവഹിച്ചു.

വി . പി. മുജീബ്, എം. കെ. മജീദ്, സി. വി. മൊയ്ദീൻ ഹാജി,എം. കെ. അഷറഫ്, എ. കെ. മമ്മു, സി. പി. കുഞ്ഞബ്ദുള്ള, അമ്മദ്ക്കുട്ടി മാസ്റ്റർ, അസി. സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246840/vanimel-panchayath-with-announcement-haritasundara-town)