---
title: "#VivekanandaSevaKendra | നാളെ നാടിന് സമർപ്പിക്കും; വിവേകാനന്ദ സേവാ കേന്ദ്രം വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും"
english_title: "#Tomorrow #will#submitted #nation #Vivekananda #Seva #Kendra #will #inaugurated #VatsanThillankeri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246865/tomorrow-willsubmitted-nation-vivekananda-seva-kendra-will-inaugurated-vatsanthillankeri"
published_at: "2024-11-02T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67262b155e5aa_vivejkanantha_seva.jpg"
keywords: []
---

# #VivekanandaSevaKendra | നാളെ നാടിന് സമർപ്പിക്കും; വിവേകാനന്ദ സേവാ കേന്ദ്രം വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും

> **Lead Summary:** **നാദാപുരം: **സേവന രംഗത്ത് പുതു ചുവടുവെപ്പുമായി തൂണേരി പഞ്ചായത്ത് സേവാഭാരതിയുടെ സേവ ഓഫീസ് കളത്തറയിൽ നാളെ നാടിന് സമർപ്പിക്കും.

## Article Content

**നാദാപുരം: **സേവന രംഗത്ത് പുതു ചുവടുവെപ്പുമായി തൂണേരി പഞ്ചായത്ത് സേവാഭാരതിയുടെ സേവ ഓഫീസ് കളത്തറയിൽ നാളെ നാടിന് സമർപ്പിക്കും.

രാവിലെ 11 മണിക്ക് വത്സൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യും.

സേവ ഭാരതി പഞ്ചായത്ത് പ്രസിഡണ്ട് സനീഷ് സി വി , എ ബി വി പി സംസ്ഥാന ജനറൽ സെക്രട്ടറി അഭിനവ് , ബാബു മാസ്റ്റർ, ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ്  രവി മാസ്റ്റർ വെള്ളൂർ തുടങ്ങിയവർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246865/tomorrow-willsubmitted-nation-vivekananda-seva-kendra-will-inaugurated-vatsanthillankeri)