---
title: "#obituary | ജാതിയേരിയിലെ പൗരപ്രമുഖനും മുസ്ലീംലീഗിൻ്റെ സജീവ പ്രവർത്തകനുമായ ആക്കൂപറമ്പത്ത് പോക്കർ ഹാജി അന്തരിച്ചു"
english_title: "#Akuparambath #Poker #Haji #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246873/akuparambath-poker-haji-passed-away"
published_at: "2024-11-02T19:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67263451d3e56_pokkar.jpg"
keywords: []
---

# #obituary | ജാതിയേരിയിലെ പൗരപ്രമുഖനും മുസ്ലീംലീഗിൻ്റെ സജീവ പ്രവർത്തകനുമായ ആക്കൂപറമ്പത്ത് പോക്കർ ഹാജി അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി : ** ജാതിയേരി കല്ലുമ്മലിലെ പൗരപ്രമുഖനും മുസ്ലീംലീഗിൻ്റെ സജീവ പ്രവർത്തകനും ആയ ആക്കൂപറമ്പത്ത് പോക്കർ ഹാജി അന്തരിച്ചു.

## Article Content

**കല്ലാച്ചി : ** ജാതിയേരി കല്ലുമ്മലിലെ പൗരപ്രമുഖനും മുസ്ലീംലീഗിൻ്റെ സജീവ പ്രവർത്തകനും ആയ ആക്കൂപറമ്പത്ത് പോക്കർ ഹാജി അന്തരിച്ചു.

ഭാര്യ: അയിശു ഹജജുമ്മ.

മക്കൾ: നൗഷാദ്, നിസാർ (സലാല,സീനത്ത്, സുലൈഖ, സഹല.

മരുമക്കൾ: മൊയ്തു ഹാജി പുത്തൻപുരയിൽ, കുഞ്ഞമ്മദ് കാളാച്ചേരി, മുഹമ്മദ് ചിങ്കിളീന്റെവിട,ശഫീന വാണിമേൽ, റഹീസ അമ്പലകുളങ്ങര.

സഹോദരൻമാർ: എ.പി ആലിക്കുട്ടി ഹാജി (കല്ലുമ്മൽ മഹല്ല് പ്രസിഡണ്ട്), പരേതനായ എ പി അബ്ദുല്ല, ബിയ്യാത്തു ഹജജുമ്മ, മറിയം.

ഖബറക്കം നാളെ രാവിലെ 10 മണിക്ക് ചെറുമോത്ത് വലിയ ജുമാഅത്ത് പള്ളിയിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246873/akuparambath-poker-haji-passed-away)