---
title: "#Congress | പ്രതിഷേധ സായാഹ്നം; എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനെതിരെ പ്രധിഷേധിച്ച് തൂണേരി മണ്ഡലം കോൺഗ്രസ് "
english_title: "#Protest #Evening #Thooneri #Mandal #Congress #protested #against #misrule #LDF #government"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246877/protest-evening-thooneri-mandal-congress-protested-against-misrule-ldf-government"
published_at: "2024-11-02T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6726365f112d1_congress.jpg"
keywords: []
---

# #Congress | പ്രതിഷേധ സായാഹ്നം; എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനെതിരെ പ്രധിഷേധിച്ച് തൂണേരി മണ്ഡലം കോൺഗ്രസ് 

> **Lead Summary:** **തൂണേരി: **എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനെതിരെ തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

## Article Content

**തൂണേരി: **എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനെതിരെ തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

പ്രതിഷേധ സായാഹ്നം ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അശോകൻ തൂണേരി അധ്യക്ഷത വഹിച്ചു.

നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ്, ആവോലം രാധാകൃഷ്ണൻ, പി രാമചന്ദ്രൻ മാസ്റ്റർ , ടി മൂസ ഹാജി, യു കെ വിനോദ് കുമാർ ,വി കെ രജീഷ്, പി കെ സുജാത ടീച്ചർ, സുധ സത്യൻ ,പി പി സുരേഷ് കുമാർ, ഫസൽ മാട്ടാൻ, സജീവൻ കുറ്റിയിൽ, ജസീര്‍ ടി പി, സുരേന്ദ്രൻ കേളോത്ത്, രാംദാസ് എൻ കെ, ഉഷ അരവിന്ദ്, വി എം ബിജേഷ് മാസ്റ്റർ, കെ മധു മോഹനൻ, അഭിഷേക് എൻ കെ , ഹരി ശങ്കർ എം. ജി മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246877/protest-evening-thooneri-mandal-congress-protested-against-misrule-ldf-government)