എടച്ചേരി:(nadapuram.truevisionnews.com)മഠത്തിൽ ഗംഗാധരൻ (68) അന്തരിച്ചു.
ഭാര്യ:ശാന്ത

മക്കൾ:ഷിജു, സിനീഷ് (മിലിട്ടറി ആസ്സാം )
സഹോദരങ്ങൾ: ദാമോദരൻ, ശാന്ത,വസന്ത , ശശിധരൻ ,സതീശൻ, പരേതനായ ബാലൻ
അച്ഛൻ :പരേതനായ കണ്ണൻ അമ്മ :പരേതയായ പാറു.
#Gangadharan #Madathil #passed #away