---
title: "#CPIM | കർഷക ഗ്രാമം; എടച്ചേരി തുരുത്തിയിൽ കർഷകസംഗമം സംഘടിപ്പിച്ച്  സി.പി.ഐ.എം"
english_title: "#CPIM #organized #farmers #meeting #organized #Edachery #Turuthi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246945/CPIM-organized-farmers-meeting-organized-edachery-turuthi-new"
published_at: "2024-11-03T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6727114df1931_farmers_meeting.jpg"
keywords: []
---

# #CPIM | കർഷക ഗ്രാമം; എടച്ചേരി തുരുത്തിയിൽ കർഷകസംഗമം സംഘടിപ്പിച്ച്  സി.പി.ഐ.എം

> **Lead Summary:** **ഇരിങ്ങണ്ണൂർ: **സി.പി.ഐ.എം നാദാപുരം ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി കർഷക ഗ്രാമമായ എടച്ചേരി തുരുത്തിയിൽ കർഷകസംഗമം സംഘടിപ്പിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **സി.പി.ഐ.എം നാദാപുരം ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി കർഷക ഗ്രാമമായ എടച്ചേരി തുരുത്തിയിൽ കർഷകസംഗമം സംഘടിപ്പിച്ചു.

അഡ്വ.ഇ.കെ.നാരായണൻ കർഷക സംഗമം ഉദ്ഘാടനം ചെയ്തു.

കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു.

ടി.അനിൽകുമാർ,ടി.പി. പി.കെ.രവീന്ദ്രൻ,പി.ക.ശശി എന്നിവർ സംസാരിച്ചു.

സി.പി.ശ്രീജിത്ത് സ്വാഗതമാശംസിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246945/CPIM-organized-farmers-meeting-organized-edachery-turuthi-new)