---
title: "#inaguration | വിവേകാനന്ദ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു"
english_title: "#Vivekananda #Seva #Center #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247040/vivekananda-seva-center-inaugurated-new"
published_at: "2024-11-03T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728476213b5d_seva_kendram.jpg"
keywords: []
---

# #inaguration | വിവേകാനന്ദ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം:** തൂണേരി കളത്തറയിൽ നിർമ്മിച്ച വിവേകാനന്ദ സേവാ കേന്ദ്രം നാടിനു സമർപ്പിച്ചു. ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു .

## Article Content

**നാദാപുരം:** തൂണേരി കളത്തറയിൽ നിർമ്മിച്ച വിവേകാനന്ദ സേവാ കേന്ദ്രം നാടിനു സമർപ്പിച്ചു. ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു .

ബാബു സി ,സനീഷ് സി വി ,അഭിനവ്, രവി വെള്ളൂർ, വിനീഷ് വി എം , സുരേന്ദ്രൻ കെ കെ , പ്രജൂൺ ,പ്രഗിൻ പ്രകാശ്, സിബിൻ പി തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന പ്രവർത്തകരായ ബാലകൃഷ്ണൻ, വാസു ഇ കെ. എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വിവിധ മേഖലകളിൽ പ്രതിഭകളായ വിദ്യാർത്ഥികളെ അനുമോദിച്ചു. തുടർന്ന് കലാസന്ധ്യയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247040/vivekananda-seva-center-inaugurated-new)