---
title: "#ArtFestival |   കലാമേള; നാദാപുരം ഉപജില്ല കലോത്സവത്തിൻ്റെ പന്തലിന് കാൽനാട്ടി"
english_title: "#ArtFair #Nadapuram #subdistrict #set #foot #pandal #Kalotsavam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247120/artfair-nadapuram-subdistrict-set-foot-pandal-kalotsavam"
published_at: "2024-11-04T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67285f6f4a801_nadapuram.jpg"
keywords: []
---

# #ArtFestival |   കലാമേള; നാദാപുരം ഉപജില്ല കലോത്സവത്തിൻ്റെ പന്തലിന് കാൽനാട്ടി

> **Lead Summary:** **നാദാപുരം: ** ഈ മാസം 11 മുതൽ കല്ലാച്ചി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ പന്തലിന് കാൽനാട്ടി.

## Article Content

**നാദാപുരം: ** ഈ മാസം 11 മുതൽ കല്ലാച്ചി ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ പന്തലിന് കാൽനാട്ടി.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലിയാണ് കാൽനാട്ടൽ കർമ്മം നിർവഹിച്ചത്.

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രാജീവൻ പുതിയടുത്ത്, ജനപ്രതിനിധികളായ സി കെ നാസർ, എ കെ ബിജിത്ത്, വി അബ്ദു‌ൽ ജലീൽ, എ ദിലീപ് കുമാർ, ജനറൽ കൺവീനർ ശ്രീഷ ഒതിയേടത്ത്, ജോ. കൺവീനർ മഹേഷ്, ഭാരവാഹികളായ മണ്ടോടി ബഷീർ, കെ വി കുഞ്ഞമ്മദ്, പി കെ ഖാലിദ്, ടി സുഗതൻ, കെ ടി കെ ചന്ദ്രൻ, എം കെ സന്തോഷ്, ഒ മുനീർ, രഞ്ജിത്ത് കുമാർ,ടി കെ അബ്‌ദുൽ കരീം, ഇ പ്രകാശൻ, കെ കെ മുഹമ്മദലി, എ കെ രവീന്ദ്രൻ,നൗഫൽ കിഴക്കയിൽ, യൂനുസ് മുളി വയൽ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247120/artfair-nadapuram-subdistrict-set-foot-pandal-kalotsavam)