---
title: "#death | വീട് നിർമ്മാണ ജോലിക്കിടെ വീണ് ഗുരുതമായി പരിക്കേറ്റ ചേലക്കാട് സ്വദേശി മരിച്ചു"
english_title: "#native #Chelakad #died #after #being #seriously #injured #fall #during #house #construction #work"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247131/native-chelakad-died-after-being-seriously-injured-fall-during-house-construction-work"
published_at: "2024-11-04T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67286a833032a_chelakkad.jpg"
keywords: []
---

# #death | വീട് നിർമ്മാണ ജോലിക്കിടെ വീണ് ഗുരുതമായി പരിക്കേറ്റ ചേലക്കാട് സ്വദേശി മരിച്ചു

> **Lead Summary:** **നാദാപുരം: **വീട് നിർമ്മാണ പ്രവർത്തനത്തിനിടയിൽ വീണ് ഗുരുതമായി പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചു. ചേലക്കാട് ചാമക്കാലിൽ ചന്ദ്രൻ ആണ് മരിച്ചത്.

## Article Content

**നാദാപുരം: **വീട് നിർമ്മാണ പ്രവർത്തനത്തിനിടയിൽ വീണ് ഗുരുതമായി പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചു. ചേലക്കാട് ചാമക്കാലിൽ ചന്ദ്രൻ ആണ് മരിച്ചത്.

കെട്ടിട നിർമ്മാണ ജോലിക്കിടെ വിണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

മാതാപിതാക്കൾ: പരേതരായ ചാത്തു,മാണി. ഭാര്യ: സുജാത

മക്കൾ: അതുൽ, ദിയ സഹോദരങ്ങൾ: അഡ്വ. ശങ്കരൻ ചന്ത്രോത്ത്, ജാനു, ലീല, ശൈല, ഷൈമ. ബുധനാഴ്ച സഞ്ചയനം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247131/native-chelakad-died-after-being-seriously-injured-fall-during-house-construction-work)