---
title: "#MDMA | ആഡംബരക്കാറിൽ എംഡിഎംഎ; നാദാപുരത്ത് യുവാവ് അറസ്റ്റിൽ"
english_title: "#MDMA #among #luxuries #Nadapuram #youth #arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247296/mdma-among-luxuries-nadapuram-youth-arrested-new"
published_at: "2024-11-05T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67299d976fdb6_arrest.jpg"
keywords: []
---

# #MDMA | ആഡംബരക്കാറിൽ എംഡിഎംഎ; നാദാപുരത്ത് യുവാവ് അറസ്റ്റിൽ

> **Lead Summary:** **നാദാപുരം: **ആഡംബരക്കാറിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.

## Article Content

**നാദാപുരം: **ആഡംബരക്കാറിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.

പുളിയാവ് സ്വദേശി കൈതോറ മീത്തൽ മുഹമ്മദ് സാലിഹിനെയാണ് (29) നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്ന് പോയന്റ്  46 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി.

കഴിഞ്ഞ ദിവസം രാത്രി നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ നിർത്തിയിട്ട എച്ച്ആർ 67 എ 8370 നമ്പർ ഇന്നോവ കാറിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്‌.

കാർ പോലീസ് കസ്റ്റഡിയിലെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247296/mdma-among-luxuries-nadapuram-youth-arrested-new)