---
title: "#Snehapolyclinic | ഡോ: ഭാസ്കരൻ കല്ലാച്ചി സ്നേഹ ക്ലിനിക്കിൽ; സേവനം രാവിലെ 9 മുതൽ വൈകീട്ട് 6 വരെ"
english_title: "#Dr #Bhaskaran #Kallachi #Sneha #Clinic #Service "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247332/dr-bhaskaran-kallachi-sneha-clinic-service"
published_at: "2024-11-05T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729bb1d0b44b_doctors.jpg"
keywords: []
---

# #Snehapolyclinic | ഡോ: ഭാസ്കരൻ കല്ലാച്ചി സ്നേഹ ക്ലിനിക്കിൽ; സേവനം രാവിലെ 9 മുതൽ വൈകീട്ട് 6 വരെ

> **Lead Summary:** **നാദാപുരം: **പരിയാരം മെഡിക്കൽ കോളേജ് റിട്ട: പ്രിൻസിപ്പാൾ ഡോ:ഭാസ്കരൻ (എം ബി ബി എസ്സ് , എംഡി) കല്ലാച്ചി സ്നേഹ ക്ലിനിക്കിൽ വച്ച് രോഗികളെ പരിശോധിക്കുന്നു.

## Article Content

**നാദാപുരം: **പരിയാരം മെഡിക്കൽ കോളേജ് റിട്ട: പ്രിൻസിപ്പാൾ ഡോ:ഭാസ്കരൻ (എം ബി ബി എസ്സ് , എംഡി) കല്ലാച്ചി സ്നേഹ ക്ലിനിക്കിൽ വച്ച് രോഗികളെ പരിശോധിക്കുന്നു.

രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് പരിശോധന

കുട്ടികളുടെ വിഭാഗത്തിൽ ഡോ: വിനോദ് കുമാർ ബി എം ബി ബി എസ് , ഡി സി എച്ച് 

തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിൽ 12: മണി മുതൽ 1 : 00 മണി വരെ പരിശോധിക്കുന്നു

ഡോ : മിഥുന ടി വി - എം ബി ബി എസ് ൻ്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്

ഫാർമസി, ഇ സി ജി , സൗകര്യം ലഭ്യമാണ്.

2008 മുതൽ കല്ലാച്ചിയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങൾക്ക് ആശ്വാസം പകർന്ന സ്നേഹ പോളി ക്ലിനിക്ക് കല്ലാച്ചി മെയിൻ റോഡിൽ പുതിയ കെട്ടിടത്തിൽ കൂടുതൽ സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ചിരക്കയാണ്.

മെയിൻ റോഡിൽ സിവിൽ സ്റ്റേഷനിലേക്കുള്ള റോഡിന് സമീപത്താണ് അത്യാധുനിക സൗകര്യങ്ങളോടെ 24 മണിക്കൂറും സേവനവുമായി സ്നേഹ ഒരുങ്ങിയത് .

ജനറൽ മെഡിസിൻ, കുട്ടികളുടെ വിഭാഗം, ചർമ്മ രോഗ വിഭാഗം , എല്ല് രോഗ വിഭാഗം, ഇ എൻ ടി,ഗൈനക്കോളജി എന്നീ വിവിധ വിഭാഗങ്ങളും അത്യാഹിത വിഭാഗം, എക്സ്റേ, ഇ സി ജി , ലബോറട്ടറി, ഫാർമസി എന്നിവയും പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 0496 -20 85 451,7510 200 183

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247332/dr-bhaskaran-kallachi-sneha-clinic-service)