---
title: "#schoolartsfestival |  ഗ്രാമപഞ്ചായത്ത് സ്‌കൂൾ കലോത്സവം: കക്കംവെള്ളി എൽ പി സ്കൂളിൽ വിജയാരവം നടത്തി"
english_title: "#GramPanchayat #School #ArtsFestival #winners #Kakkamvelli #LPSchool"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247343/grampanchayat-school-artsfestival-winners-kakkamvelli-lpschool"
published_at: "2024-11-05T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6729c5ee8728f_kakkamvalli.jpg"
keywords: []
---

# #schoolartsfestival |  ഗ്രാമപഞ്ചായത്ത് സ്‌കൂൾ കലോത്സവം: കക്കംവെള്ളി എൽ പി സ്കൂളിൽ വിജയാരവം നടത്തി

> **Lead Summary:** **നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്ത് കേരള സ്കൂൾ കലോത്സവം 2024-25 അറബിക് കലാമേളയിൽ ചരിത്ര വിജയം നേടി കക്കംവെള്ളി എൽ പി സ്കൂൾ.

## Article Content

**നാദാപുരം: **നാദാപുരം ഗ്രാമപഞ്ചായത്ത് കേരള സ്കൂൾ കലോത്സവം 2024-25 അറബിക് കലാമേളയിൽ ചരിത്ര വിജയം നേടി കക്കംവെള്ളി എൽ പി സ്കൂൾ.

പങ്കെടുത്ത മുഴുവൻ ഇനത്തിലും എ ഗ്രേഡോടെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. നാദാപുരം നോർത്ത് എം എൽ പി യും ഒന്നാം സ്ഥാനം പങ്കിട്ടു.

സ്കൂളിൽ നടന്ന വിജയാരവത്തിൽ വാർഡ് മെമ്പർ അബ്‌ദുൽ ജലീൽ വി, മാനേജർ അബ്‌ദുൽ റസാഖ് മാസ്റ്റർ, സെക്രട്ടറി അർഷാദ് മുണ്ടാടത്തിൽ, പൂർവ അദ്ധ്യാപിക സുബൈദ ടീച്ചർ, പി ടി എ പ്രസിഡൻ്റ് ഹാരിഫ കണ്ണോത്ത്, ഹാരിസ്, മദർ പി ടി എ പ്രസിഡൻ്റ് രജിന എം കെ, ബേബിസ്മിത, ഫായിസ് എടോളി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247343/grampanchayat-school-artsfestival-winners-kakkamvelli-lpschool)