---
title: "#ArtFestival | ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം; ഘോഷയാത്ര നടത്തി"
english_title: "#Village #Panchayath #School #Art #Festival #procession #held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247427/village-panchayath-school-art-festival-procession-held"
published_at: "2024-11-05T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672a33629b324_atrs.jpg"
keywords: []
---

# #ArtFestival | ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം; ഘോഷയാത്ര നടത്തി

> **Lead Summary:** **നാദാപുരം: **കല്ലാച്ചിമ്മൽ മാപ്പിള എൽ പി സ്‌കൂളിൽ നടന്ന നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കലാമേളയിൽ ഇരട്ട കിരീടം നേടിയ കല്ലാച്ചിമ്മൽ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ വിജയാഘോഷയാത്ര നടത്തി .

## Article Content

**നാദാപുരം: **കല്ലാച്ചിമ്മൽ മാപ്പിള എൽ പി സ്‌കൂളിൽ നടന്ന നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കലാമേളയിൽ ഇരട്ട കിരീടം നേടിയ കല്ലാച്ചിമ്മൽ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ വിജയാഘോഷയാത്ര നടത്തി .

അറബിക് സാഹിത്യോത്സവം, ജനറൽ വിഭാഗത്തിയതിൽ ഓവറോൾ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ് നേടിയാണ് കല്ലാ ച്ചിമ്മൽ മാപ്പിള എൽ പി സ്‌കൂൾ വിജയിച്ചത് .

കല്ലാച്ചി ടൗണിൽ കൂടി നടത്തിയ ഘോഷയത്രക്ക് പ്രധാനാധ്യാപിക സി പി സുചിത്ര, പി.ടി.എ പ്രസിഡന്റ് നൗഷാദ് മുണ്ടാടത്തിൽ,അധ്യാപകരായ സി.എച്ച്,ഷാഹിന, കെ.പി സുജിന ,ജി കെ അർജുൻ, എ കെ മുഹമ്മദലി വി പി സിനാൻ ,അദ്വൈത് കുമാർ , കെ ടി അമീറ ഹാജറ,റംഷീന,ഫിദ തുടങ്ങിയവർ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247427/village-panchayath-school-art-festival-procession-held)