#Vacancy | ഒഴിവ്; ഗാര്‍ഡനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

#Vacancy | ഒഴിവ്; ഗാര്‍ഡനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Nov 5, 2024 10:35 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com) ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിൽ സരോവരം ബയോ പാര്‍ക്ക്, ഭട്ട് റോഡ് ബ്ലിസ് പാര്‍ക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാര്‍ഡനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

രണ്ട് താല്‍ക്കാലിക ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 18 വൈകീട്ട് അഞ്ച് മണി. യോഗ്യത: ഗാര്‍ഡനിങ്ങില്‍ 5 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയം. (ഗാര്‍ഡനിങ് കോഴ്സ് പൂര്‍ത്തീകരിച്ചത് അഭികാമ്യം).

കൂടികാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

അപേക്ഷകള്‍ സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി), മാനാഞ്ചിറ, കോഴിക്കോട് -673001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനെയോ അയക്കാം.

യാതൊരു കാരണവും കാണിക്കാതെ അപേക്ഷ റദ്ദ് ചെയ്യാനുള്ള അധികാരം ഡിടിപിസിയില്‍ നിക്ഷിപ്തമാണ്.

ഫോണ്‍: 0495-2720012.

#Vacancy #Applications #invited #post #Gardener

Next TV

Related Stories
#protest | പന്തം കൊളുത്തി പ്രകടനം; വൈദ്യുതി ചാർജ്ജ്‌ വർദ്ദനവിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

Dec 12, 2024 08:22 PM

#protest | പന്തം കൊളുത്തി പ്രകടനം; വൈദ്യുതി ചാർജ്ജ്‌ വർദ്ദനവിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

വർഷാവർഷം മുറപോലെ കേരളത്തിൽ വൈദ്യുതി ചാർജ്ജ്‌ വർദ്ദിപ്പിച്ച്‌ സാധാരണ ജനങ്ങളെ സർക്കർ...

Read More >>
#BudsSchool | ബഡ്സ് ജില്ലാ കലോത്സവം; വാണിമേൽ ബഡ്സ് സ്കൂൾ ജേതാക്കൾ

Dec 12, 2024 07:52 PM

#BudsSchool | ബഡ്സ് ജില്ലാ കലോത്സവം; വാണിമേൽ ബഡ്സ് സ്കൂൾ ജേതാക്കൾ

വിജയികൾക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് അംഗം കെ .കെ ലതിക ട്രോഫി വിതരണം...

Read More >>
#Trikartika | തൃക്കാർത്തിക ദീപം തെളിയിക്കൽ നാളെ

Dec 12, 2024 04:40 PM

#Trikartika | തൃക്കാർത്തിക ദീപം തെളിയിക്കൽ നാളെ

അഞ്ച് അമ്പലങ്ങളെ കോർത്തിണക്കി രണ്ട് കിലോമീറ്റർ ദൂരത്തിലാണ് ദീപം...

Read More >>
#AIDSDay | എയ്ഡ്സ് ദിനാചരണവും മഞ്ഞപ്പിത്ത പ്രതിരോധവും

Dec 12, 2024 04:12 PM

#AIDSDay | എയ്ഡ്സ് ദിനാചരണവും മഞ്ഞപ്പിത്ത പ്രതിരോധവും

നാദാപുരം ഗവ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നവ്യ ജെ തൈക്കാട്ടിൽ ഉദ്ഘാടനം...

Read More >>
#MDMA | ഓട്ടോയിൽ സഞ്ചരിച്ച് എംഡിഎംഎ വില്പന; ചേലക്കാട് സ്വദേശി അറസ്റ്റിൽ

Dec 12, 2024 03:17 PM

#MDMA | ഓട്ടോയിൽ സഞ്ചരിച്ച് എംഡിഎംഎ വില്പന; ചേലക്കാട് സ്വദേശി അറസ്റ്റിൽ

ചേലക്കാട് ടൗണിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി...

Read More >>
#AyyappabhajanaMadam | അരൂർ കോവിലകം അയ്യപ്പഭജന മഠം ഭക്തർക്ക് സമർപ്പിച്ചു

Dec 12, 2024 12:58 PM

#AyyappabhajanaMadam | അരൂർ കോവിലകം അയ്യപ്പഭജന മഠം ഭക്തർക്ക് സമർപ്പിച്ചു

കേളോത്ത് ഇല്ലത്ത് പ്രഭാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു...

Read More >>
Top Stories