#Obituary | തയ്യുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

#Obituary | തയ്യുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു
Nov 6, 2024 07:45 AM | By VIPIN P V

എടച്ചേരി: (nadapuram.truevisionnews.com) കൊമ്മിളി മഹല്ല് മുൻ പ്രസിഡൻ്റ് പരേതനായ തയ്യുള്ളതിൽ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (73) അന്തരിച്ചു.

മക്കൾ: അബ്ദുറഹിമാൻ, പി.കെ മുഹമ്മദ് (ദുബായ് കെ.എം.സി.സി നാദാപുരം മണ്ഡലം സെക്രട്ടറി), അഷറഫ്, അൻവർ, അൻസാർ, അസ്ഹഹറുദ്ദീൻ, ( എല്ലാവരും ദുബൈ) ഖദീജ, സുമയ്യ.

മരുമക്കൾ: റിയാസ് ചാലപ്പുറം,എം.കെ മുഹമ്മദ്‌ മൊകേരി (ഇരുവരും ദുബൈ) , ശഹീന (എടച്ചേരി), ആയിഷ ( ഏറാമല ), ഹാജറ (വില്യാപ്പള്ളി), ഷറഫിന (ഏറാമല ), ശംസിയ (മുതുവടത്തൂർ), ശമീമ(ഏറാമല ).

സഹോദരങ്ങൾ: പൂലോക്കണ്ടി മമ്മു, കുഞ്ഞബ്ദുല്ല ഹാജി, അബ്ദുറഹിമാൻ, പി.കെ പോക്കർ ഹാജി (ഓൾ ഇന്ത്യ കെ.എം.സി.സി തമിഴ്നാട് സെക്രട്ടറി ),മറിയം ഹജ്ജുമ്മ.


#KunjamiHajjumma #passedaway #Taiyullathil

Next TV

Related Stories
താളംകുന്നത്ത് ആയിശ ഹജ്ജുമ്മ അന്തരിച്ചു

Apr 11, 2025 07:21 PM

താളംകുന്നത്ത് ആയിശ ഹജ്ജുമ്മ അന്തരിച്ചു

ഭർത്താവ്: പരേതനായ താളംക്കുന്നത്ത്...

Read More >>
 പാലയാട്ടു പൊയ്യിൽ ബാബു അന്തരിച്ചു

Apr 10, 2025 04:25 PM

പാലയാട്ടു പൊയ്യിൽ ബാബു അന്തരിച്ചു

പരേതനായ നാരായണൻ്റെ...

Read More >>
 ചെക്കോറ്റ ഗോപാലൻ അന്തരിച്ചു

Apr 9, 2025 03:13 PM

ചെക്കോറ്റ ഗോപാലൻ അന്തരിച്ചു

സംസ്കാരം ഇന്ന് രാത്രി 9 മണിക്ക്...

Read More >>
Top Stories