---
title: "#protestmeeting | കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പ്രതിഷേധ സംഗമം അരൂരിൽ"
english_title: "#Kerala #Shastra #Sahitya #Parishath #protest #meeting #Arur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247529/kerala-shastra-sahitya-parishath-protest-meeting-arur"
published_at: "2024-11-06T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b12231e874_protest.jpg"
keywords: []
---

# #protestmeeting | കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പ്രതിഷേധ സംഗമം അരൂരിൽ

> **Lead Summary:** **അരൂർ: **ജീവൻ രക്ഷാ മരുന്നുകളുടെ വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അരൂർ യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ജാഥയും വിശദീകരണ യോഗവും നടന്നു.

## Article Content

**അരൂർ: **ജീവൻ രക്ഷാ മരുന്നുകളുടെ വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അരൂർ യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ജാഥയും വിശദീകരണ യോഗവും നടന്നു.

പരിഷത്ത് ജില്ലാ സിക്രട്ടറി വി.കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എൻ ടി. ഹരിദാസൻ അധ്യക്ഷത വഹിച്ചു.

റിനീഷ് വിലാതപുരം, ഇ .ടി. വത്സലൻ, കെ.വി.സുജിത്ത് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247529/kerala-shastra-sahitya-parishath-protest-meeting-arur)