#EzadanMotors | പൂജ്യം പലിശയിൽ; ചിലവ് കുറഞ്ഞ യാത്രകൾക്ക് എസദാൻ മോട്ടോർസ്

#EzadanMotors | പൂജ്യം പലിശയിൽ; ചിലവ് കുറഞ്ഞ യാത്രകൾക്ക് എസദാൻ മോട്ടോർസ്
Nov 6, 2024 05:29 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com)  നിങ്ങളുടെ യാത്രകൾ ചിലവ് കുറഞ്ഞതും. സുഖകരവുമാവട്ടെ

NFBI യുടെ ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് സ്കൂട്ടറുകളും, സൈക്കളുകളും ഇന്ന് തന്നെ O % പലിശയിൽ സ്വന്തമാക്കാൻകല്ലാച്ചി പയന്തോങ്ങിലുള്ള എസ്ദാൻ മോട്ടോർസ് സന്ദർശിക്കൂ.

ഇലക്ടിക്ക് ബൈക്കുകൾ സൈക്കിളുകൾ എന്നിവയുടെ പ്രമുഖ ബ്രാൻ്റായ എൻ എഫ് ബി ഐ ( N F B I ) യുടെ 44 ാംമത് ഷോറും എസ്ദാൻ മോട്ടേഴ്സ് കല്ലാച്ചി പയന്തോങ്ങിൽ പ്രവർത്തനം ആരംഭിച്ചു.

മികച്ച വാഹനങ്ങൾ ക്കൊപ്പം ഇലക്ട്രിക്ക് വാഹനങ്ങളുടെ സർവ്വീസ് കൃത്യവും ഫലപ്രദവുമായി നടത്തലും എൻ എഫ് ബി ഐ യുടെ സവിശേഷതയാണ്.

ഹൗസിംഗ് ലോൺ, പേഴ്സണൽ ലോൺ, പ്രോപ്പർട്ടി ലോൺ, മുദ്ര ലോൺ, ബിസിനസ്സ് ലോൺ എന്നീ സർവ്വീസുകളും എൻ എഫ് ബി ഐയിൽ ലഭ്യമാണ്.

സീറോ ഡൗൺ പെയ്മെൻ്റും, പലിശയില്ലാത്ത ഇ എം ഐ യും എൻ എഫ് ബി ഐ നൽകും

മികച്ച ഇലക്ടിക്ക് ഇരുചക്ര വാഹനങ്ങൾ, മിതമായ നിരക്കിൽ, മികവാർന്ന സർവ്വീസിൽ ലഭിക്കാൻ ഇന്നു തന്നെ ഇസ്ദാൻ മോട്ടേഴ്സുമായി ബന്ധപ്പെടുക.

Mob - 9778 129 908

#zero #interest #Ezadan #Motors #affordable #travel

Next TV

Related Stories
ചെറുക്കാം ലഹരിയെ ; ലഹരിക്കെതിരെ കൂടുതൽ ബോധവൽക്കരണം അനിവാര്യം -കെ  മുരളീധരൻ

Jul 17, 2025 11:43 AM

ചെറുക്കാം ലഹരിയെ ; ലഹരിക്കെതിരെ കൂടുതൽ ബോധവൽക്കരണം അനിവാര്യം -കെ മുരളീധരൻ

ബോധവൽക്കരണ പ്രവർത്തനം വിദ്യാലയങ്ങളിൽ നിന്ന് ആരംഭിക്കണം- കെ ...

Read More >>
നിവേദനം നൽകി; ചാലിൽ മുക്ക് വേട്ടേകുള്ളത്തിൽ ജലനിധി ടാങ്കിലേക്കുള്ള റോഡ് ശോചനീയാവസ്ഥയിൽ

Jul 17, 2025 10:44 AM

നിവേദനം നൽകി; ചാലിൽ മുക്ക് വേട്ടേകുള്ളത്തിൽ ജലനിധി ടാങ്കിലേക്കുള്ള റോഡ് ശോചനീയാവസ്ഥയിൽ

ചാലിൽ മുക്ക് വേട്ടേകുള്ളത്തിൽ ജലനിധി ടാങ്കിലേക്കുള്ള റോഡ് ശോചനീയാവസ്ഥയിൽ ...

Read More >>
തുണ മുടങ്ങാതെ; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കെഎംസിസിയുടെ സഹായം

Jul 16, 2025 07:39 PM

തുണ മുടങ്ങാതെ; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കെഎംസിസിയുടെ സഹായം

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കെഎംസിസിയുടെ...

Read More >>
മെറിറ്റ് അവാര്‍ഡ്; മദ്രസാധ്യാപകരുടെ മക്കള്‍ക്ക് അപേക്ഷ നൽകാം

Jul 16, 2025 07:07 PM

മെറിറ്റ് അവാര്‍ഡ്; മദ്രസാധ്യാപകരുടെ മക്കള്‍ക്ക് അപേക്ഷ നൽകാം

മദ്രസാധ്യാപകരുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡിന് അപേക്ഷ...

Read More >>
ഒടുവിൽ ജയിലിൽ; കാറിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് റിമാന്റിൽ

Jul 16, 2025 06:39 PM

ഒടുവിൽ ജയിലിൽ; കാറിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് റിമാന്റിൽ

ചാലപ്പുറം റോഡിൽ നിർത്തിയിട്ട കാറിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് റിമാന്റിൽ ...

Read More >>
അനുസ്മരണയോഗം; പി കുഞ്ഞിരാമന്റെ സ്മരണ പുതുക്കി കെഎസ്കെടിയു

Jul 16, 2025 04:43 PM

അനുസ്മരണയോഗം; പി കുഞ്ഞിരാമന്റെ സ്മരണ പുതുക്കി കെഎസ്കെടിയു

പി കുഞ്ഞിരാമന്റെ സ്മരണ പുതുക്കി...

Read More >>
Top Stories

Entertainment News

//Truevisionall