---
title: "#Rifanaismail | സ്നേഹോപഹാരം;  സ്വർണ്ണ മെഡൽ ജേതാവ്  രിഫാന ഇസ്മായിലിനേ അനുമോദിച്ചു"
english_title: "#Trophy #goldmedal #winner #malayil maariya rifana ismail #compliment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247757/trophy-goldmedal-winner-malayil-maariya-rifana-ismail-ceremony-new-update"
published_at: "2024-11-07T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c74c7508a1_mariya_rifana_ismail.jpg"
keywords: []
---

# #Rifanaismail | സ്നേഹോപഹാരം;  സ്വർണ്ണ മെഡൽ ജേതാവ്  രിഫാന ഇസ്മായിലിനേ അനുമോദിച്ചു

> **Lead Summary:** **പുറമേരി : ** എം .എസ്.എഫ് എളയിടം ശാഖ കമ്മിറ്റി സംസ്ഥാനതല ഇൻക്ലൂസീവ് സ്പോർട്‌സ് 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കുവേണ്ടി നടത്തിയ സ്റ്റാൻഡിങ് ജമ്പ് മത്സരത്തിലെ വിജയിയെ അനുമോദിച്ചു.

## Article Content

**പുറമേരി : ** എം .എസ്.എഫ് എളയിടം ശാഖ കമ്മിറ്റി സംസ്ഥാനതല ഇൻക്ലൂസീവ് സ്പോർട്‌സ് 14 വയസ്സിന് താഴെയുള്ള കുട്ടികൾക്കുവേണ്ടി നടത്തിയ സ്റ്റാൻഡിങ് ജമ്പ് മത്സരത്തിലെ വിജയിയെ അനുമോദിച്ചു.

മലയിൽ രിഫാന ഇസ്മായിലിനെയാണ് അനുമോദിച്ചത് .

വിജയിക്കുള്ള സ്‌നേഹോപഹാരം പഞ്ചായത്ത്‌ മുസ്ലിം ലീഗ് ട്രഷറർ മജീദ് കപ്ലിക്കണ്ടി സമർപ്പിച്ചു .ചടങ്ങിൽ പോക്കർ ഹാജി കെ കെ അധ്യക്ഷത വഹിച്ചു.

ഹക്കീം കപ്ലിക്കണ്ടി, മുഹമ്മദ്‌ കീയ്പാട്ട്, നജീബ് വി പി, സുബൈർ പെരുമുണ്ടശ്ശേരി, സജാസ് സലാം എം, സിനാൻ ടി, സിദാൻ കെ കെ, സിനാൻ പി ടി, നൗഫീർ വി പി, സിനാൻ വി പി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247757/trophy-goldmedal-winner-malayil-maariya-rifana-ismail-ceremony-new-update)