---
title: " #Kalolsavam | ചോമ്പാല ഉപജില്ലാ കലോൽസവം; ബ്രോഷർ പ്രകാശനം ചെയ്തു"
english_title: "#Chompala #sub #district #Kalolsavam #Brochure #released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247825/chompala-sub-district-kalolsavam-brochure-released"
published_at: "2024-11-07T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672cd624e81bd_btoshure.jpg"
keywords: []
---

#  #Kalolsavam | ചോമ്പാല ഉപജില്ലാ കലോൽസവം; ബ്രോഷർ പ്രകാശനം ചെയ്തു

> **Lead Summary:** **പുറമേരി: **ചോമ്പാല ഉപജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ ബ്രോഷർ പ്രകാശനം സംഘാടക സമിതി കൺവീനർ കെ. ഷൈനി ടീച്ചർക്ക് നൽകിക്കൊണ്ട് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശംസു മഠത്തിൽ നിർവ്വഹിച്ചു. ചെയ്തു.

## Article Content

**പുറമേരി: **ചോമ്പാല ഉപജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ ബ്രോഷർ പ്രകാശനം സംഘാടക സമിതി കൺവീനർ കെ. ഷൈനി ടീച്ചർക്ക് നൽകിക്കൊണ്ട് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശംസു മഠത്തിൽ നിർവ്വഹിച്ചു. ചെയ്തു.

വാർഡ് മെമ്പർ സമീറ കൂട്ടായി, ഇ.കെ ഹേമലത തമ്പാട്ടി, എ.കെ. അബ്ദുല്ല , സി.കെ സാജിദ് , എം. വി എ റഹ്മാൻ, കെ.മുഹമ്മദ്റാഫി, കെ.എം.അഷ്കർ , യു. പി.റാഷിദ് , ഹാരിസ് പാറക്കൽ, പി.ലത്തീഫ് ദീപേഷ് , എം.വി.റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247825/chompala-sub-district-kalolsavam-brochure-released)