---
title: "#vyaparimithra |   വ്യാപാരി മിത്ര; കുമാരൻ്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി"
english_title: "#vyaparamithra #friend #check #Rs2lakh #handed #over #Kumaran's #family"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247875/vyaparamithra-friend-check-rs2lakh-handed-over-kumarans-family-new"
published_at: "2024-11-08T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672d6aa8d0042_chekyad.jpg"
keywords: []
---

# #vyaparimithra |   വ്യാപാരി മിത്ര; കുമാരൻ്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി

> **Lead Summary:** ** പാറക്കടവ് : **വ്യാപാരി വ്യസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന വ്യാപാരി മിത്ര പദ്ധതിയിലെ വളയം ഏരിയയിലെ ചെക്യാട് യൂനിറ്റിലെ മരണപ്പെട്ട മിത്ര അംഗമായ കുമാരൻ്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഏരിയ പ്രസിഡൻ്റ് ടി.പി സുരേഷ് കൈമാറുന്നു.

## Article Content

** പാറക്കടവ് : **വ്യാപാരി വ്യസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന വ്യാപാരി മിത്ര പദ്ധതിയിലെ വളയം ഏരിയയിലെ ചെക്യാട് യൂനിറ്റിലെ മരണപ്പെട്ട മിത്ര അംഗമായ കുമാരൻ്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ ചെക്ക് ഏരിയ പ്രസിഡൻ്റ് ടി.പി സുരേഷ് കൈമാറുന്നു.

ചടങ്ങിൽ എൻ.കുമാരൻ സ്വാഗതം പറഞ്ഞു. എം. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷതവഹിച്ചു.

ജില്ലാ വൈസ് പ്രസിഡൻ്റ് സി. ബാലൻ വ്യാപാരിമിത്രയുടെ കാര്യങ്ങൾ വിശദീകരിച്ചു. ഏരിയാ മെമ്പർമാരായ സജീവൻ മെഡിക്കൽസ് സുരേഷ് ബാബു വി.പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247875/vyaparamithra-friend-check-rs2lakh-handed-over-kumarans-family-new)