---
title: "#RiceFoundation | ഉദ്ഘാടനം നാളെ; തുല്യതാ പഠിതാക്കളുടെ കൂട്ടായ്മയിൽ റൈസ് ഫൗണ്ടേഷൻ"
english_title: "#Opening #tomorrow #Rice #Foundation #Equity #Learners #Fellowship"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/247930/opening-tomorrow-rice-foundation-equity-learners-fellowship-new"
published_at: "2024-11-08T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672dab4dcd295_PALEREI_RAMSHAN.jpg"
keywords: []
---

# #RiceFoundation | ഉദ്ഘാടനം നാളെ; തുല്യതാ പഠിതാക്കളുടെ കൂട്ടായ്മയിൽ റൈസ് ഫൗണ്ടേഷൻ

> **Lead Summary:** **തൂണേരി: **തൂണേരി ബ്ലോക്ക് തുല്യത പഠന കേന്ദ്രത്തിൽ പഠനം പൂർത്തിയാക്കിയ പഠിതാക്കളുടെ കൂട്ടായ്മയിൽ റൈസ് ഫൗണ്ടേഷൻ എന്ന പേരിൽ ഫെൽഫയർ & ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു.

## Article Content

**തൂണേരി: **തൂണേരി ബ്ലോക്ക് തുല്യത പഠന കേന്ദ്രത്തിൽ പഠനം പൂർത്തിയാക്കിയ പഠിതാക്കളുടെ കൂട്ടായ്മയിൽ റൈസ് ഫൗണ്ടേഷൻ എന്ന പേരിൽ ഫെൽഫയർ & ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു.

സൊസൈറ്റിയുടെ ഉദ്ഘാടനം നവംമ്പർ 9 ന് കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യു.എൽ.സി.സി ചെയർമാൻ രമേശൻ പലേരി നിർവ്വഹിക്കും.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ മുഖ്യതിഥിയാവും.

പ്രമുഖ വ്യക്തിത്വ വികസന പരിശീലകൻ റഷീദ് കോടിയൂറ ക്ലാസെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/247930/opening-tomorrow-rice-foundation-equity-learners-fellowship-new)