---
title: "#EzdanMotors | എസ്‌ദാൻ മോട്ടോർസ്; ചിലവ് കുറഞ്ഞ യാത്രകൾക്ക് മികച്ച ഇലക്ട്രിക് വാഹനങ്ങൾ "
english_title: "#Ezdan #Motors #Best #electric #vehicles #low #cost #travel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248170/ezdan-motors-best-electric-vehicles-low-cost-travel"
published_at: "2024-11-09T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f06c5c6ee3_ezdan_motors.jpg"
keywords: []
---

# #EzdanMotors | എസ്‌ദാൻ മോട്ടോർസ്; ചിലവ് കുറഞ്ഞ യാത്രകൾക്ക് മികച്ച ഇലക്ട്രിക് വാഹനങ്ങൾ 

> **Lead Summary:** **നാദാപുരം: **നിങ്ങളുടെ യാത്രകൾ ചിലവ് കുറഞ്ഞതും. സുഖകരവുമാവട്ടെ

## Article Content

**നാദാപുരം: **നിങ്ങളുടെ യാത്രകൾ ചിലവ് കുറഞ്ഞതും. സുഖകരവുമാവട്ടെ

NFBI യുടെ ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് സ്കൂട്ടറുകളും, സൈക്കളുകളും ഇന്ന് തന്നെ O % പലിശയിൽ സ്വന്തമാക്കാൻകല്ലാച്ചി പയന്തോങ്ങിലുള്ള എസ്ദാൻ മോട്ടോർസ് സന്ദർശിക്കൂ

ഇലക്ടിക്ക് ബൈക്കുകൾ സൈക്കിളുകൾ എന്നിവയുടെ പ്രമുഖ ബ്രാൻ്റായ എൻ എഫ് ബി ഐ ( N F B I ) യുടെ 44 ാംമത് ഷോറും എസ്ദാൻ മോട്ടേഴ്സ് കല്ലാച്ചി പയന്തോങ്ങിൽ പ്രവർത്തനം ആരംഭിച്ചു.

മികച്ച വാഹനങ്ങൾക്കൊപ്പം ഇലക്ട്രിക്ക് വാഹനങ്ങളുടെ സർവ്വീസ് കൃത്യവും ഫലപ്രദവുമായി നടത്തലും എൻ എഫ് ബി ഐ യുടെ സവിശേഷതയാണ്.

ഹൗസിംഗ് ലോൺ, പേഴ്സണൽ ലോൺ, പ്രോപ്പർട്ടി ലോൺ, മുദ്ര ലോൺ, ബിസിനസ്സ് ലോൺ എന്നീ സർവ്വീസുകളും എൻ എഫ് ബി ഐയിൽ ലഭ്യമാണ്

സീറോ ഡൗൺ പെയ്മെൻ്റും, പലിശയില്ലാത്ത ഇ എം ഐ യും എൻ എഫ് ബി ഐ നൽകും

മികച്ച ഇലക്ടിക്ക് ഇരുചക്ര വാഹനങ്ങൾ, മിതമായ നിരക്കിൽ, മികവാർന്ന സർവ്വീസിൽ ലഭിക്കാൻ ഇന്നു തന്നെ എസ്‌ദാൻ മോട്ടേഴ്സുമായി ബന്ധപ്പെടുക

Mob - 9778 129 908

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248170/ezdan-motors-best-electric-vehicles-low-cost-travel)