---
title: "#Writingcompetition | സിപിഐ എം ഏരിയാ സമ്മേളനം; രചനാ മത്സരങ്ങൾ നാളെ  "
english_title: "#CPIM #Area #Conference #Writing #competitions #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248237/cpim-area-conference-writing-competitions-tomorrow"
published_at: "2024-11-09T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f3b48537a5_WRITING.jpg"
keywords: []
---

# #Writingcompetition | സിപിഐ എം ഏരിയാ സമ്മേളനം; രചനാ മത്സരങ്ങൾ നാളെ  

> **Lead Summary:** **നാദാപുരം:** സിപിഐ എം നാദാപുരം ഏരി യാ സമ്മേളനത്തോടനുബന്ധി ച്ച് ചിത്രരചന (വാട്ടർകളർ), ഉപ ന്യാസ രചന, കഥാരചന, കവി താരചനാ മത്സരങ്ങൾ ഞായർ രാവിലെ ഒമ്പതുമുതൽ 12വരെ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡ റി സ്കൂളിൽ നടക്കും.

## Article Content

**നാദാപുരം:** സിപിഐ എം നാദാപുരം ഏരി യാ സമ്മേളനത്തോടനുബന്ധി ച്ച് ചിത്രരചന (വാട്ടർകളർ), ഉപ ന്യാസ രചന, കഥാരചന, കവി താരചനാ മത്സരങ്ങൾ ഞായർ രാവിലെ ഒമ്പതുമുതൽ 12വരെ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡ റി സ്കൂളിൽ നടക്കും.

യുപി എച്ച്എസ്, എച്ച്എസ്എസ്, മു തിർന്നവർ എന്നീ വിഭാഗങ്ങളിലാണ് മത്സരം.

സ്വന്തമായോ ക്ലബ്ബുകൾ, സ്കൂളുകൾ, വായന ശാലകൾ മുഖേനയോ മത്സരാർഥികൾക്ക് പങ്കെടുക്കാം.

രജിസ്ട്രേഷന് 9446644454, 9847923716, 9497287411, 9349897954.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248237/cpim-area-conference-writing-competitions-tomorrow)