---
title: "#Ombudsmansitting | പരാതി നൽകാം; തൂണേരിയില്‍ തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്‍ സിറ്റിങ് 12ന്"
english_title: "#complaint #filed #Employment #ombudsman #sitting #Thooneri #12th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248341/complaint-filed-employment-ombudsman-sitting-thooneri-12th"
published_at: "2024-11-10T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673040289eebc_COMPLAINT.jpg"
keywords: []
---

# #Ombudsmansitting | പരാതി നൽകാം; തൂണേരിയില്‍ തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്‍ സിറ്റിങ് 12ന്

> **Lead Summary:** **നാദാപുരം: **തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ ചൊവ്വാഴ്ച തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിങ് നടത്തുന്നു.

## Article Content

**നാദാപുരം: **തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ ചൊവ്വാഴ്ച തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിങ് നടത്തുന്നു.

രാവിലെ 11 മണി മുതൽ ഒരുമണി വരെ ജില്ലാ എംജിഎൻആർഇജിഎസ് ഓംബുഡ്‌സ്‌മാൻ വി.പി സുകുമാരന്റെ നേതൃത്വത്തിലാണ് സിറ്റിങ്.

പൊതുജനങ്ങൾക്കും പദ്ധതി തൊഴിലാളികൾക്കും ഓംബുഡ്‌സ്‌മാന്‌ നേരിട്ട് പരാതി നൽകാം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248341/complaint-filed-employment-ombudsman-sitting-thooneri-12th)